Vijayarajan K

പ്രവാസി ക്ഷേമത്തിന് ബജറ്റ് വിഹിത മനുവദിച്ച കേരള സർക്കാരിന് അഭിനന്ദന ങ്ങൾ:

പ്രവാസിക്ഷേമത്തിന് ബജറ്റ് വിഹിതമനുവദിച്ച കേരളസർക്കാരിന് അഭിനന്ദനങ്ങൾ: കേരള പ്രവാസിസംഘം കോഴിക്കോട്: പ്രവാസിക്ഷേമ പദ്ധതികൾക്ക് വിഹിതമനുവദിച്ച കേരളസർക്കാ റിനെ കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. പ്രവാസികളെ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്രസ സ്പോർട്സ് മീറ്റ് സമാപിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്രസ സ്പോർട്സ് മീറ്റ് സമാപിച്ചു.അഞ്ചു മദ്രസകളിൽ നിന്ന് ഇരുന്നോറോളം കുട്ടികൾ മൂന്നു ഹൗസുകളായി നാല് കാറ്റഗറിയിൽ നടത്തി യ...

മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ ആഭി മുഖ്യത്തിൽ ആലപ്പുഴ ജില്ലാ സമ്മേളനം നടന്നു.

കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച് നടന്നു. മൊബൈ ൽ ഫോൺ വ്യാപാരി സംഘടനയുടെ സംസ്ഥാന സെക്രട്ടറി...

ലോക സ്വർണ വിപണി ഇന്ത്യയുടെ നിയന്ത്രത്തിലാകുമെന്ന് എ.ജി.ഐ ഗ്രൂപ്പ് ചെയർന്മൻ. Dr. അമൃതം റെജി

കോയമ്പത്തൂർ ഇന്ത്യയിലും വിദേശത്തും സ്വർണ വിപണികയ്യടക്കാനുള്ള തയ്യാറെടുപ്പുമായി എ ജി ഐ പേൾസ് ആൻ്റ് ഡയമണ്ട് പ്രൈവറ്റ് ലിമിറ്റഡും വിയറ്റ്നാമിലെ താൻഹ് ഹാനോയ് ഗ്രൂപ്പും തമ്മിൽ കരാർ...

സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു .

സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു.ഒമാനിലെ സാമൂഹിക പ്രവർത്തകനും, ലോകകേരള സഭാം ഗവും ആയ സിദ്ദിക്ക് ഹസ്സൻ രചിച്ച"നൂറു നവോ ത്ഥാന നായകർ"എന്ന പുസ്തകത്തിന് ലഭിച്ച , ചെന്നൈയിലെ...

ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം

ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ​​അടുത്ത അധ്യായനവർഷ ത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേ ഷൻ ഫെബ്രുവരി...

കനാൽ ശുചീകരണ പ്രവർത്തനത്തിൽ പ്രവാസിസംഘം പങ്കാളികളാകും

കോഴിക്കോട്: ജനുവരി 26 ന് കേരള കർഷകസംഘത്തിൻറെ ആഭിമുഖ്യത്തിൽ കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ പ്രവാസികളും പങ്കാളികളാവുമെന്നു ഭാരവാഹികൾ അറിയിച്ചു.. കൃഷിക്കും...

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്സ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബും ഇന്ത്യൻ എമ്പസിയു മായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം സമാപിച്ചു.

*ഇന്ത്യൻ സോഷ്യൽ ക്ലബ്ബു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം  സമാപിച്ചു. ഡിജിറ്റൽ യുഗത്തിലും പുസ്​തകങ്ങളെ ഇഷ്ടപ്പെ ടുന്നവരുടെ എണ്ണത്തിൽ കുറവ്​ വന്നിട്ടിലെന്നായി രുന്നു കഴിഞ്ഞ ദിവസങ്ങളിലെ...

ആഘോഷ തിരയിളക്കിയ വിസ്മയ രാവ്

ആഘോഷ തിരയിളക്കിയ വിസ്മയ രാവ് മസ്ക്കത്ത്: വിരൽ തുമ്പുകളെ മാസ്മരികമായി ചലിപ്പിച്ച് ലോകത്തോളം പറന്നുയർന്ന മലയാള ത്തിന്‍റെ വയലിനിസ്റ്റ് മനോജ്ജോർജ് തിരിതെളി യിച്ച വിസ്മയ രാവ് മസ്കത്തിലെ...

കർണാടക സർക്കാരിന്റെ ഉടമസ്ഥ തയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈ സികൾ ക്ഷണിക്കുന്നു.

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു.ദക്ഷിണേന്ത്യയി ലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം...

അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റ ൽസ് ഇരുപതാം വാർഷി കാഘോങ്ങ ളുടെ സമാപന സമ്മേളനം സംഘടിപ്പി ക്കുന്നു

ഒമാനിലെ ആതുര സേവനരംഗത്തെ പ്രമുഖരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഇരുപതാം വാർഷികാഘോങ്ങളുടെ സമാപന സമ്മേളനം സംഘടിപ്പിക്കുന്നു ..ബദർ അൽ സമാ ഗ്രൂപ്പ് ഓഫ്...

കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടന ങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍18 ന് റിലീസ് ചെയ്യും.

ജീവിതഗന്ധിയായ ഒരു സിനിമ….. ഒരു ഫീമെയിൽ സെന്റ്രിക് ആയിട്ടുള്ള സബ്ജക്ടാണ്….സിനിമ പറയുന്നത്… അഭിരാമി എന്ന കഥാപാത്രത്തിന്റെ പേഴ്‌സ്പെക്ടീവിലാണ് കഥ പറയുന്നതെങ്കിലും ഒരു പുരുഷന്റെ ഭാഗത്തുനിന്നും ചിത്രം കാണാൻ...

യു.എ ബീരാൻ, സർഗ്ഗാത്മ കതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.

പ്രകാശനം നടന്നു. യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.ഷാർജ . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി...

ഒമാനിലെ മനുഷ്യ സ്നേഹിയായ പി.എം.ജാബീർ

പി.എംജാബീർ നിറഞ്ഞ മനസ്സോടെ യാത്ര തിരിക്കുന്നു. മസ്കത്ത്: സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിലയി ടുകയും ജീവിത മാർഗ്ഗമാക്കുകയും ചെയ്യുന്ന സമ കാലീന ലോകത്ത്...