Health

ലോക കാഴ്ച ദിനത്തോട നുബന്ധിച്ച്. തിമിര മുക്ത ക്യാമ്പ് സംഘടി പ്പിക്കുന്നു.

ലോകം മുഴുവൻ ഉള്ള പ്രവാസികളുടെ കൈകളിൽ എത്തുന്ന പ്രവാസിലോകം കുറ്റാന്വേഷണ പത്രത്തിന്റെ ലിങ്ക് താഴെ👇 https://online.fliphtml5.com/ooxlr/ieej/ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പൊറ്റമ്മൽ ട്രിനിറ്റി കണ്ണാശുപത്രിയും കോഴിക്കോട് മുനിസി...

പോലീസിന്റെ വേറിട്ട ഓണാഘോഷം…

പോലീസിന്റെ വേറിട്ട ഓണാഘോഷം സമത്വത്തി ന്റേയും, സമ്പൽസമൃദ്ധിയുടേയും, നേരിൻ്റേയും ഓർമ്മ പുതുക്കുന്ന പൊന്നാേണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് പന്നിയങ്കര പോലീസും, പന്തിരാങ്കാവ് പോലീസും കേരളത്തിലെ പ്രശസ്ത ജീവകാരുണ്യ ,പ്രവർത്തകനായ...

ദി ഡ്രാഗൺ ക്യൂങ് ഫു ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

ദി ഡ്രാഗൺ കുങ്ഫു അസോസിയേഷൻ കോഴിക്കോട് കോതിപ്പാലം ഫുട്ബോൾ ടർഫിൽ വെച്ച് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗ്രാൻഡ് മാസ്റ്റർ എം എ റഷീദ് മാസ്റ്ററുടെ...

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.

ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ കണ്ണൂർ : മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ...

ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാടനം ചെയ്തു.

ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ...

പ്രായമായ വരെ ഐ സി യുവിൽ കയറ്റി മരിക്കാന നുവദിക്കാതെ സഹിക്കാൻ വിട്ടുകൊടുക്കുന്നത് ഒഴിവാക്കേണ്ടതല്ലേ.

പ്രായമായവരെ ഐ സി യു വിൽ കയറ്റി മരിക്കാ നനുവദിക്കാതെ സഹിക്കാൻ വിട്ടുകൊടുക്കുന്ന ത് ഇപ്പോഴത്തെ ഒരു ഫാഷനാണ്.അതൊരു സ്റ്റാറ്റസ് സിംബൽ ആയി മാറിയിരിക്കുന്നു. ഒരു നേഴ്സ്...

ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗ ബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരി ച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

പ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടണം- എസ് ഡിപിഐ.

പ്രളയ ഫണ്ട് തട്ടിപ്പ് അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടണം- എസ് ഡിപിഐ.കാക്കനാട്: എറണാകുളം കലക്ടറേറ്റ് ജീവനക്കാ രനും സിപിഎം നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടറുമടങ്ങുന്ന സംഘം...

റിലൈൻസ് പമ്പുകളിൽ തീവെട്ടി കൊള്ള പേട്രോളിന് ലിറ്ററിന് 5 രൂപ കൂട്ടി.

റിലൈൻസ് തീവെട്ടി കൊള്ള നടത്തുന്നു. പേട്രോ ളിന് ഒരു ലിറ്ററിന് 5 രൂപ കൂട്ടി.ഒരു ബോർഡോ മുന്നറിയിപ്പോ ഇല്ലാതെ പെട്രോളിന് ലിറ്ററിന് 5 രൂപയാണ് കൂട്ടിയിരിക്കുന്നത്. ജനങ്ങൾക്ക്...

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, തെക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യുവാൻ സാധ്യത*

ഏപ്രിൽ 17ന് ക്ലാസുകൾ തുടങ്ങും *സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത*അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ...

മദ്യം വിൽക്കുന്ന കടകൾ പോലും നഷ്ടത്തിൽ.

മദ്യം വിൽക്കുന്ന കടകൾ പോലും നഷ്ടത്തിലായ തിന്റെ കഥ, നിങ്ങൾ അറിയാതെ പോകരുത്.കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജ സ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി...

ചലച്ചിത്ര നടൻ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍*

*ശ്രീനിവാസന്‍ വെന്റിലേറ്ററില്‍*കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീനിവാ സന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍...

അരിക്കുളം,,,, പൊതു കുളങ്ങളുടെ ജനകീയ വീണ്ടെടുപ്പ്.

അരീക്കുളം കാട് മൂടിയ അവസ്ഥയിൽ. * കോഴിക്കോട് കൊളത്തറ അരിക്കുളം**_പൊതുകുളങ്ങളുടെ ജനകീയ വീണ്ടെടുപ്പ്_*കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 43 ൽ ശാരദ മന്ദിരം -റഹിമാൻ ബസാർ റോഡിൽ 38...

*ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*

കൊച്ചിൻ ഹനീഫ ഫൗണ്ടേഷന്റെ ആദരാഞ്ജലികൾ *ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*കോഴിക്കോട് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ് കറുടെ വിയോഗത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചുകൊണ്ട് ആദരാജ്ഞ...

TMS ട്രെസ്റ്റ് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി TMS ക്ലീനിംങ്ങ് ഉൽപ്പന്നങ്ങൾ ട്രെസ്റ്റ് ചെയർമാൻ ശ്രീ റിലേഷ് ബാബു വിപണി യിലിറക്കി.

TMS ട്രസ്റ്റ് രക്ഷാധികാരി ശ്രീ ലങ്കയിൽ രാധാകൃഷ്ണന് ശ്രീമതി മോളി TMS ഉൽപ്പന്നം കൈമാറുുന്നു. TMS ട്രസ്റ്റിന് കീഴിൽ തിയ്യ സമുദായാംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി കണ്ടെത്തിയ സ്വയം...