India

India

പ്രായമായ വരെ ഐ സി യുവിൽ കയറ്റി മരിക്കാന നുവദിക്കാതെ സഹിക്കാൻ വിട്ടുകൊടുക്കുന്നത് ഒഴിവാക്കേണ്ടതല്ലേ.

പ്രായമായവരെ ഐ സി യു വിൽ കയറ്റി മരിക്കാ നനുവദിക്കാതെ സഹിക്കാൻ വിട്ടുകൊടുക്കുന്ന ത് ഇപ്പോഴത്തെ ഒരു ഫാഷനാണ്.അതൊരു സ്റ്റാറ്റസ് സിംബൽ ആയി മാറിയിരിക്കുന്നു. ഒരു നേഴ്സ്...

ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ ഹൃദയമിടിപ്പ് ശബ്ദം ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍.

*ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ 'ഹൃദയമിടിപ്പ് ശബ്ദം': ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍*അകലെയുള്ള ഒരു നക്ഷത്ര സമൂഹത്തില്‍ നിന്ന് സ്വീകരിച്ച ഒരു വിചിത്ര റേഡിയോ സിഗ്നലില്‍ അമ്ബരന്നു നില്‍ക്കുകയാ ണു ശാസ്ത്രജ്ഞര്‍.മനുഷ്യരുടെ...

രാജ്യം കണ്ട സാമൂഹ്യ വിപ്ലവം; ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച്‌ വി. മുരളീധരന്‍

*രാജ്യം കണ്ട സാമൂഹ്യ വിപ്ലവം; ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച്‌ വി.മുരളീധ രന്‍*15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്ക പ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി...

പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്’: വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*

*'പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്': വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*ജയ്പൂര്‍: ഹിന്ദി ഭാഷാ വിവാദത്തി ല്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും...

പെട്രോൾ_ പമ്പുകളിലെസൗജന്യ_ സേവനങ്ങളെക്കുറിച്ച്അറിയാം

പെട്രോൾ പമ്പുകളിൽ എയർ നിറക്കാൻ ചെല്ലുന്ന വാഹനങ്ങളെ പുച്ഛഭാവത്തിൽ നോക്കുന്ന ചില പമ്പുടമകളുണ്ട്.ഇത് ഞങ്ങളുടെ ഔദാര്യമാണ് എന്ന രീതിയിൽ…..എന്റെ പരിചയത്തിലെ രണ്ടു പമ്പുകളിൽ ഒരു പമ്പിൽ എയർ...

പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫയർ പുരസ്കാര സമർപ്പണം നടത്തി*

ചലച്ചിത്ര സംവിധായകനായAK സത്താർ സ്വാഗതം പറയുന്നു. **പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫയർ പുരസ്കാര സമർപ്പണം നടത്തി*പ്രവാസി  ഡവലപ്പ്മെൻ്റ് വെൽഫെയർ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ *ഗുരുശ്രേഷ്ഠ* പുരസ്കാരം അയാേധനകലയിലെ ആചാര്യനും കേരളത്തിന...

ഇന്ത്യയുടെ കാവൽ ഭടന് ജന്മ നാട്ടിൽ രാജകീയ സ്വീകരണം*

*ഇന്ത്യയുടെ കാവൽ ഭടന് ജന്മ നാട്ടിൽ രാജകീയ സ്വീകരണം*കൊളത്തറ: ഇന്ത്യൻ കര സേനയിലെ ത്യാഗോജ്വലമായ 28 വർഷത്തെ സേവനം പൂർത്തീകരിച്ച് പടിയിറങ്ങിയ നാടിൻ്റെ യും MRB യുടെയും...

നിർമാതാ വില്ലാത്ത സിനിമ ‘പാട്ടുപെട്ടി’ ഓൺ ലൈൻ റിലീസ് ആയി.

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവി ല്ലാത്ത സിനിമ 'പാട്ടുപെട്ടി' ഓണ്‍ലൈനില്‍ റിലീസ് ആയി.പ്രശസ്ത വയലിനിസ്റ്റ് കെ.ദേവദാസ് വയലിനിൽ ഫ്യൂഷൻ വിരുന്നോരിക്കിയാണ്പാട്ടുപെട്ടി എന്ന സിനിമയുടെ പ്രദർശനോദ്‌ഘാട നം...

*ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*

കൊച്ചിൻ ഹനീഫ ഫൗണ്ടേഷന്റെ ആദരാഞ്ജലികൾ *ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*കോഴിക്കോട് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ് കറുടെ വിയോഗത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചുകൊണ്ട് ആദരാജ്ഞ...

റെയിൽ വ്വെയുടെ വികസനം ഈ രീതിയിൽ ആക്കുന്ന തിലൂടെ വലിയ ബാധ്യത ഇല്ലാതെ പണി തീർക്കുകയും ചെയ്യാം.

നിലവിലെ തീവണ്ടികൾ തിരുവനന്തപുരത്തുനി ന്നും കാസർഗോഡിലേയ്ക്ക് ഓടിയെത്തുവാൻ പതിനാല് മണിക്കൂർ സമയമെടുക്കുമെന്നും ആ പരിമിതി കാരണമാണ് വേഗമേറിയ നാല് മണി ക്കൂർ യാത്രയ്ക്കായി സിൽവർലൈൻ എന്ന പുതിയ...

ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർ റിലീസി നൊരുങ്ങുന്നു.

ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർറിലീസിനൊരുങ്ങുന്നു.ഖത്തറിൽനിന്ന് പൂർണ്ണ മായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് എൽമർ.രാജ് ഗോവിന്ദ് പ്രൊഡകഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും...

“രാജവംശം” എന്ന തമിഴ് ചിത്രം ഡിസംബർ പത്തിന് പ്രദർശന ത്തിനെത്തുന്നു.

"രാജവംശം" എന്ന തമിഴ് ചിത്രം ഡിസംബർ പത്തി ന് പ്രദർശനത്തിനെത്തുന്നു.കേരളത്തിലെ വിതര ണാവകാശം എസ്തർ ഗ്ലോബൽ എന്റർടൈൻമെ ന്റിന്.കൊച്ചി : വ്യവസായിയും, നിർമ്മാതാവുമായ സോജൻ വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള...

*മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം മികവിന്റെ നിറവിലേക്ക്*

*മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം മികവിന്റെ നിറവിലേക്ക്*തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്ര ക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരി ക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.വണ്ടൂര്‍...

കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്.

മുൻകരുതൽ സന്ദേശം.ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്.പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന,...

മലബാർ ഡവാലപ്മെന്റ് ഫോറം കരിപ്പൂർ എയർപോർട്ട് മാർച്ച്‌ നടത്തി.

മലബാർ ഡവാലപ്മെന്റ് ഫോറം കരിപ്പൂർ എയർ പോർട്ട് മാർച്ച്‌ ഹജ്ജ് എമ്പാർക്കേഷൻ കോഴിക്കോട് പുനസ്ഥാപിക്കുക, വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള വിലക്ക് നീക്കുക , അമിതമായ ആർ ടി...