kerala

kerala

ടീം കേരള ജില്ലാ വളണ്ടിയർ മുന്നാം ഘട്ട ത്രിതല പരിശീലന ക്യാമ്പ് ആരംഭിച്ചു.

ടീം കേരള ജില്ലാ വളണ്ടിയർ മുന്നാം ഘട്ട ത്രിതല പരിശീലന ക്യാമ്പ് ആരംഭിച്ചു.മിനങ്ങടി ( വയനാട് )കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായും,...

സാധിച്ചാൽ ഇനിയും ചരിത്ര രചന നടത്തും: എം.ജി.എസ്

സാധിച്ചാൽ ഇനിയും ചരിത്ര രചന നടത്തും: എം.ജി.എസ് കോഴിക്കോട്: ഇന്ത്യ ജനത ആവേശ പൂർവ്വം ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങൾ വെറും രാഷ്ട്രീയ-ഭരണ ചടങ്ങുകളായിത്തീരുക യാണെന്ന് നവതി പിന്നിട്ട ഇന്ത്യയുടെ...

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.

ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ കണ്ണൂർ : മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ...

ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാടനം ചെയ്തു.

ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ...

ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ ഹൃദയമിടിപ്പ് ശബ്ദം ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍.

*ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ 'ഹൃദയമിടിപ്പ് ശബ്ദം': ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍*അകലെയുള്ള ഒരു നക്ഷത്ര സമൂഹത്തില്‍ നിന്ന് സ്വീകരിച്ച ഒരു വിചിത്ര റേഡിയോ സിഗ്നലില്‍ അമ്ബരന്നു നില്‍ക്കുകയാ ണു ശാസ്ത്രജ്ഞര്‍.മനുഷ്യരുടെ...

മന്ത്രി പണിയുടെ തിരക്ക് വല്ലതും…. കോടതി യ്ക്കറിയു മോ?

കോടതിയ്ക്കറിയണോ മന്ത്രിപ്പണിയുടെ തിരക്ക് വല്ലതും….ജനാധിപത്യ കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമാ യ ആൻ്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമു ള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിത...

കൊച്ചിയുടെ സൗന്ദര്യ റാണിമാരെ തിര ഞ്ഞെടുത്തു.

കൊച്ചിയുടെ സൗന്ദര്യറാണിമാരെ തെരഞ്ഞെടു ത്തു.കൊച്ചിയുടെ സൗന്ദര്യ റാണി പട്ടം മിസ് കൊച്ചിൻ ആൻ വിൽഫ്രഡ്‌ കരസ്ഥമാക്കി. കൊച്ചിയുടെ മിടുക്കനായ യുവാവായി മിസ്റ്റർ കൊച്ചിൻ അഭിജിത്ത് വി അവാർഡ്...

പ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടണം- എസ് ഡിപിഐ.

പ്രളയ ഫണ്ട് തട്ടിപ്പ് അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടണം- എസ് ഡിപിഐ.കാക്കനാട്: എറണാകുളം കലക്ടറേറ്റ് ജീവനക്കാ രനും സിപിഎം നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടറുമടങ്ങുന്ന സംഘം...

മരാമരം സിനിമയുടെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യുന്നു.

2022 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ആദ്യ വിളവെടുപ്പ് ആരംഭിക്കുകയാണ്.ചിറ്റേട്ട് ചലചിത്ര യുടെയും ഭാസി ഫിലീംസിന്റെയും ബാനറിൽ അർഷാദ് അബ്ദു സംവിധാനം...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി, നടന്മാരായി ജോജുവും ബിജു മേനോനും.

രേവതി മികച്ച നടി ചിത്രം (ഭൂതകാലം) മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ബിജു മേനോൻ മികച്ച നടൻ ചിത്രം...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും തിരുവന ന്തപുരം മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ...

ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനം ആരംഭിച്ചു.

ചലചിത്ര നടൻ വിനോദ് കോഴിക്കോട് ഉത്ഘാടനം ചെയ്യുന്നു. *ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനമാരംഭിച്ചു* കോഴിക്കോട്വടക്കുംനാഥൻ ക്രിയേഷൻസ് എന്ന ചലചിത്ര നിർമ്മാണ വിതരണ കമ്പനി തുറന്ന് പ്രവർത്തന...

ചോർന്നോ ലിക്കുന്ന വീടുകൾക്ക് താൽക്കാലിക പരിഹാരമായി.

_*ചോർന്നോലിക്കുന്ന വീടുകൾ. അവരുടെ കണ്ണുനീരിന് *താൽക്കാലിക പരിഹാരമായി.കോഴിക്കോട്, മാറാട്.മഴക്കെടുത്തിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതമനുഭ വിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമാ യി *മാറാട് ജനമൈത്രി പോലീസും. ടി എം സി...

കിരണ്‍ കുമാറിന് മൊത്തം ലഭിച്ചത് 25 വര്‍ഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത് വര്‍ഷമായി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി*

*സ്ത്രീധന പീഡന - നിരോധന വകുപ്പുകളും ആത്മഹത്യാ പ്രേരണാ കുറ്റവും അടക്കം കിരണ്‍ കുമാറിന് മൊത്തം ലഭിച്ചത് 25 വര്‍ഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത്...

Prof ആർസു വിന് സ്വീകരണവും പുസ്തക പ്രകാശനവും സംവാദവും നടത്തി.

സംവാദവും പുസ്തക പ്രകാശനവും നടത്തി.ഗ്ലോബൽ പീസ് ട്രസ്റ്റും, ഹരിതം ബുക്സും ചേർന്ന്സാഹിത്യവും സമാധാനവും എന്ന വിഷയത്തിൽ കോഴിക്കോട്ട് സംവാദം നടത്തി.സമാധാനനം നിലനിർത്താൻ സഹിത്യത്തിന് വലിയ സംഭാവന കൾ...