ദി ഡ്രാഗൺ ക്യൂങ് ഫു ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
ദി ഡ്രാഗൺ കുങ്ഫു അസോസിയേഷൻ കോഴിക്കോട് കോതിപ്പാലം ഫുട്ബോൾ ടർഫിൽ വെച്ച് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗ്രാൻഡ് മാസ്റ്റർ എം എ റഷീദ് മാസ്റ്ററുടെ...