യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം : അഹമ്മദ് റയീസ്



അഹമ്മദ് റയീസ് സർക്കാറിനൊടാവശ്യപ്പെട്ടു. മസ്ക്കറ്റ് : യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു.
നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കാത്തിരിക്കുകയാണ്, നിർഭാഗ്യകരം എന്ന് തന്നെ പറയട്ടെ നിലവിലെ ലോക്ക്ഡോണും യാത്രാവിലക്കും , ക്വാറന്റൈനും , നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഒരു പാട് ബുദ്ദിമുട്ടുണ്ടാകുന്നുണ്ട്.










Total Views: 233 ,