പ്രശസ്ത സംഗീത സംവിധായ കൻ മോഹൻ സിത്താര സംവിധാന രംഗത്തേക്ക്.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രസ്ത സിനിമാ താരം ചിത്രയ്ക്ക് ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര സംവിധാനരംഗത്തേക്ക്.എം.ഒ ഇന്റർനാഷണൽ എന്റർടൈൻമെൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഐ ആം സോറി എന്ന സിനിമയുടെ പൂജ കഴിഞ്ഞു. പ്രണയാർദ്രമായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായ സംഗീത പ്രണയ ചിത്രമാണിത്.

ചിത്രത്തിന്റെ രചനയും സംവിധാനവും മോഹൻ സിതാര നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അദ്ദേഹ ത്തിന്റെ മകനായവിഷ്ണു മോഹൻ സിതാരയാണ്.ഗാനരചന നിർവ്വഹിച്ചിരി ക്കുന്നത് പ്രദീപ് ശിവശങ്കർ, സുരേന്ദ്രൻ ചെമ്പുകാവ്,ഹസീന എസ് കാനം, ബാബു യേശുദാസ് തുടങ്ങിയവരാണ്. നിർമാതാക്കൾ എം ബി മുരുകൻ, ബിനോയ് ഇടത്തിനകത്ത്, ജീ പ്രശാന്ത്, മോഹൻ സിത്താര എന്നിവരാണ്.
വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.

Total Views: 181 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *