24 ഫ്രെയിം എക്സലൻസി ഏഴാമത് പ്രതിഭാരത്നം അവാർഡ് Dr.വി.എൻ വിജയൻ ഗുരുക്കൾക്ക്.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

24 ഫ്രെയിം എക്സലെൻസി അവാർഡ് ജേതാവ് Dr.വിജയൻ ഗുരുക്കൾക്കൊപ്പം വിധു,കോഴിക്കോട്.ചെയർമാൻ ബിനു വണ്ടൂർ, എക്സിക്യൂട്ടീവ് മെമ്പർ വിജയരാജൻ കഴുങ്ങാൻഞ്ചേരി എന്നിവർ.

24 ഫ്രെയിം ഗ്ലോബൽ എക്സലെൻസി ഏഴാമത് പ്രതിഭാരത്നം(കളരി) അവാർഡ് ഇത്തവണ സി.വി.എൻ. കളരിയുടെ Dr. വി.എൻ വിജയൻ ഗുരുക്കൾക്ക്. ഗോവ ഗവർണ്ണറായ ശ്രീ Adv PS ശ്രീധരൻപിള്ള അവറുകളുടെ വസതിയിൽ വെച്ചാണ് അവർഡ് നൽകിയത്.ശ്രീ വിജയൻ ഗുരുക്കൾ CVN കളരിയെ ലോകം മുഴുവൻ അറിയുന്ന നിലയിൽ വളർത്തിയതിൽ മുഖ്യ പങ്ക് വഹിച്ച വെക്തിത്വമാണ് ശ്രീ Dr.വിജയൻ ഗുരുക്കൾ എന്ന് ഗവർണ്ണർ കോഴിക്കോട്ട് വന്ന് സ്ഥിര താമസമാക്കി യ കാലം തോട്ടെ എനിക്ക് അദ്ദേഹത്തെ അറിയാം നിരവധി സിഷ്യന്മാരുള്ള ഒരു മഹാൻ കൂടിയാണ് വിജയൻ ഗുരുക്കൾ അതു കൊണ്ടുതന്നെയാണ് ഇതു പോലുള്ള വലിയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്നതെന്നും ഇനിയും നിരവധി അംഗീകാരങ്ങൾ അദേഹത്തിന് ലഭിയ്ക്കട്ടെ എന്ന് അവാർഡ് നൽകി കൊണ്ട് ഗവർണ്ണർ പറഞ്ഞു.ഈ അടുത്ത കാലത്തു തന്നെയാണ് അദ്ദേഹത്തിന്
ഡോക്ടറേറ്റും ലഭിച്ചത്. അതു കൂടാതെ നിരവധി പുരസ്കാരങ്ങൾ ശ്രീ വിജയൻ ഗുരുക്കളെ തേടിയെത്തിയിട്ടുണ്ട്.

24 ഫ്രെയിം എക്സലെൻസിയുടെ പ്രതിഭാരത്നം പുരസ്കാരമാണ് ഇപ്പോൾ അദ്ദേഹം കരസ്ഥ മാക്കിയത്. ചടങ്ങിൽ 24 ഫ്രെയിം എക്സലെൻ സിയുടെ ചെയർമാൻ ബിനു വണ്ടൂർ,24 ഫ്രയിം എക്സലെൻസിയുടെ പ്രസിഡണ്ട് ശ്രീ നസീറലി കുഴിക്കാടൻ, എക്സിക്യൂട്ടീവ് അംഗം വിജയരാജൻ കഴുങ്ങാൻഞ്ചേരി, ശ്രീ അബ്ബാസ് ചാത്തല്ലൂർ, ശ്രീ വിധുൻ കോഴിക്കോട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Total Views: 159 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *