തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള NDUW ഫോട്ടോകാർഡ് രജിസ്ട്രേഷനും വിതരണവും CSC കൾ വഴി ആരംഭിച്ചിരിക്കുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള NDUW  ഫോട്ടോകാർഡ്  രജിസ്ട്രേഷനും  വിതരണവും CSC കൾ വഴി  ആരംഭിച്ചിരിക്കുന്നു. *ഇതിന്റെ registratiion തികച്ചും  സൗജന്യമാണ്*
ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ  അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്.  ഈ സേവനം തികച്ചും സൗജന്യമാണ്
തൊഴിലാളികൾക്ക്  ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക
ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം?
*🔹വഴിയോര കച്ചവടക്കാർ*
*🔹കർഷകർ*
*🔹കർഷക തൊഴിലാളികൾ*
*🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും*
*🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ*
*🔹കുടുംബശ്രീ പ്രവർത്തകർ*
*🔹ആശാ വർക്കർമാർ*
*🔹 അംഗനവാടി ടീച്ചർമാർ , ആയ മാർ*
*🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ*
*🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ*
*🔹വീട്ടുജോലിക്കാർ*
*🔹ബാർബർമാർ*
*🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ*
*🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
*🔹കെട്ടിട  നിർമ്മാണ തൊഴിലാളികൾ*  
*🔹ആശാരിമാർ , മേശരിമാർ,  ഹെൽപ്പർമാർ*
*🔹ഹെഡ് ലോഡ് വർക്കർമാർ*
*🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ*
*🔹ബീഡി തൊഴിലാളികൾ*
*🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും*
*🔹തുകൽ തൊഴിലാളികൾ*
*നെയ്ത്തുകാർ*
*🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ*
*🔹മില്ലുകളിലെ തൊഴിലാളികൾ
*🔹മിഡ് വൈഫുകൾ*
*🔹ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും*
*🔹സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ*
*🔹ടാറിങ്ങ് തൊഴിലാളികൾ
*🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ  ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
*🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ
കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് സൗജന്യമായി ലഭ്യമാണ്
പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ?
🔹തൊഴിലാളികൾക്കായി വിവിധ സാമൂഹിക സുരക്ഷാപദ്ധതികൾ   മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.

*🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും*.
യോഗ്യതാ മാനദണ്ഡം
🔹പ്രായം 16 മുതൽ 59 വയസ് വരെ
🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്*
🔹PF, ESI എന്നിവയിൽ അംഗമാകരുത്
വിശദവിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും   C S C യുമായി ബന്ധപ്പെടുക
*_Contact : 8075824273
                     9495786633    *
AMEYA  DIGITAL SEVA*
                                                              *C  S  C*
      
                                                        * Kozhikode Rahman bazar*
Official Website:
http://eshram.gov.in/home
[contact-form-7 404 "Not Found"]
Total Views: 262 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *