ഒളിമ്പിക് പ്രദർശനം സംഘടിപ്പിച്ചു

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ഒളിമ്പിക് പ്രദർശനം സംഘടിപ്പിച്ചു അത്തോളി ഗ്രാമപഞ്ചായത്ത് കൂമുള്ളി വായനശാല 2021 ടോക്യോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്ക് ആദരമായി “ചാമ്പ്യൻസ് ഓഫ് ടോക്കിയോ” എന്ന പേരിൽ പ്രത്യേക പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ എം. സി. വസിഷ്ഠാണ് പ്രദർശനം ഒരുക്കിയത്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. എ. എം. സരിത അധ്യക്ഷത വഹിച്ചു. ബൈജു കൂമുള്ളി സ്വാഗതം പറഞ്ഞു. ശകുന്തള കുനിയിൽ ആശംസ നേർന്നു. സി. കെ. സബിത നന്ദി രേഖപ്പെടുത്തി.

Total Views: 166 ,

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *