TMS ട്രെസ്റ്റ് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി TMS ക്ലീനിംങ്ങ് ഉൽപ്പന്നങ്ങൾ ട്രെസ്റ്റ് ചെയർമാൻ ശ്രീ റിലേഷ് ബാബു വിപണി യിലിറക്കി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

TMS ട്രസ്റ്റ് രക്ഷാധികാരി ശ്രീ ലങ്കയിൽ രാധാകൃഷ്ണന് ശ്രീമതി മോളി TMS ഉൽപ്പന്നം കൈമാറുുന്നു.

TMS ട്രസ്റ്റിന് കീഴിൽ തിയ്യ സമുദായാംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി കണ്ടെത്തിയ സ്വയം തൊഴിൽ പദ്ധതിയുടെ ഔപചാരിക ഉൽഘാടനം ട്രസ്റ്റ് ചെയർമാൻ ശ്രീ. റിലേഷ് ബാബു നിർവഹിച്ചു.
തിയ്യമഹാസഭ സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് TMS ഉൽപ്പന്നങ്ങളായ ഹാന്റ് വാഷ്,ഡിഷ് വാഷ്,ഫ്ലോർ ക്ലീനർ, ടോയ്ലെറ്റ് ക്ലീനർ, ഡിറ്റർജെന്റ് ലിക്വിഡ്, എന്നിവയാണ് ഇന്ന് പുറത്തിറക്കിയത്‌.26 ന് സോപ്പുകൾ, മുസ്ക്കുകൾ, അച്ചാറുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ കൂടി ഉടൻ പുറത്തിറക്കുവാൻ ഒരുങ്ങുകയാണ് TMS ട്രെസ്റ്റ്.

സുനിൽ പയ്യേരിക്ക് ശ്രീമതി മോളി ഉൽപ്പന്നം കൈമാറുന്നു.

ഏറ്റവും നല്ല ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുക ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ ഒരു കൈതാങ്ങായ് ഒപ്പം നിൽക്കുക വിദേശ കുത്തകകൾ ഒരു ചില്ലി കാശ് പോലും സർക്കാറി നോ ജനങ്ങൾക്കോ ഉപകാരമില്ലാതെ പകൽ കൊള്ള നടത്തുകയാണ്. അതിന് ഒരു തടയിടൽ എന്ന രീതിയിൽ വിപണിയിൽ മുന്നേറ്റം നടത്തു വാൻ നമ്മൾക്ക് കഴിയണമെന്ന് TMS ട്രെസ്റ്റ് ചെയ ർമാൻ ശ്രീ റിലേഷ് ബാബു ഉത്ഘാടന പ്രസംഗ ത്തിൽ പറഞ്ഞു.നിലവിളക്കു കൊളുത്തിയതിനു ശേഷം ആദ്യ വിൽപ്പന ശ്രീമതി മോളിക്ക് നൽകി കൊണ്ട് ട്രെസ്റ്റ് ചെയർമാൻ ശ്രീ റിലേഷ് ബാബു ചടങ്ങ് നിർവ്വഹിച്ചു.തുടർന്ന് സുനിൽ പയ്യേരിക്കും രാധാ കൃഷ്ണൻ ലങ്കയിൽ എന്നിവർക്ക് ശ്രീമതി മോളി ഉൽപ്പന്നങ്ങൾ നൽകി കൊണ്ട് വിൽപ്പന നിർവ്വഹിച്ചു.

ജനങ്ങൾക്ക് ഗ്യാരണ്ടി നൽകുവാൻ പറ്റുന്ന ഉൽപ്പ ന്നങ്ങളിലൂടെ TMS വിപണിയിൽ വേരുറപ്പിക്കും. വനിതകൾ വഴി എല്ലാ വീടുകളിലും TMS ഉൽപ്പന്ന ങ്ങൾ എത്തിക്കും വനിതകൾക്ക് ഒരു ജോലി നൽകുക അവരുടെ ഉന്നമനത്തിനായി ഇടപെടൽ നടത്തുക.എന്നതായിരിക്കുംTMS ആദ്യം ഊന്നൽ നൽകുക.ചടങ്ങിൽ സംഘടനയുടെ ഭാരവാഹിക ളായ ശ്രീ ലങ്കയിൽ രാധാകൃഷ്ണൻ (ട്രെസ്റ്റ് രക്ഷാ ധികാരി) ശ്രീ പ്രേമരാജ് മലപ്പുറം, സുനിൽകുമാർ മാമിയിൽ,ഹരിമോഹൻ,ശിവദാസൻ,സുനിൽ പയ്യേരി, സുധീർ മാമിയിൽ, ഷൈജു പിണ്ണാണത്ത്, വിജയരാജൻ കഴുങ്ങാൻഞ്ചേരി, ബിന്ദു, മോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Total Views: 1214 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

40 thoughts on “TMS ട്രെസ്റ്റ് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി TMS ക്ലീനിംങ്ങ് ഉൽപ്പന്നങ്ങൾ ട്രെസ്റ്റ് ചെയർമാൻ ശ്രീ റിലേഷ് ബാബു വിപണി യിലിറക്കി.

 1. Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically
  tweet my newest twitter updates. I’ve been looking for a plug-in like this for quite some time and was hoping
  maybe you would have some experience with something like this.
  Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

 2. I am extremely impressed with your writing talents and also with the format in your blog.

  Is that this a paid subject matter or did you modify it yourself?

  Anyway keep up the nice high quality writing, it’s uncommon to
  look a nice blog like this one nowadays..

 3. I am extremely inspired together with your writing skills and
  also with the format to your weblog. Is this a paid topic
  or did you customize it your self? Either way stay up the nice
  high quality writing, it’s rare to see a great blog like this one
  nowadays..

 4. Its like you learn my thoughts! You appear to grasp a lot about this, such as you wrote the e book in it or something.
  I feel that you can do with some p.c. to drive the message house
  a little bit, however instead of that, this is excellent blog.
  A great read. I will certainly be back.

 5. Make money trading opions.
  The minimum deposit is 50$.
  Learn how to trade correctly. How to earn from $50 to
  $15000 a day.
  The more you earn, the more profit we get.
  I just hope I’m useful in one way .

 6. Thank you for every other informative site. The place else may just
  I am getting that kind of information written in such a perfect means?
  I’ve a mission that I’m simply now operating on, and I’ve been on the glance out for such information.

 7. When I initially commented I seem to have clicked the -Notify me when new comments are added-
  checkbox and from now on every time a comment is added I recieve four emails with the exact same comment.
  Is there an easy method you are able to remove me from that service?
  Thanks a lot!

 8. Какие грибов перекупить новичку психонавту
  в рассуждении галлюциногенных
  грибах заведено толковать критически,
  ведь и около данной медали чуфаниться
  исподняя сторона. в течение средине ХХ века, от
  случая к случаю псилоцибин живет проверялся подобно ((тому) как) самостоятельное сущность, его приложили к лечения
  наркомании, беспокойных расстройств, депрессии.

  С его подмогой облагораживали состояние жизни
  хворым покорность в последних стадиях болезни, устраняли предсуицидальное
  самочувствие, приходить на выручку хворым алкоголизмом.

  Новые раскрытия во врачебной диапазону обошлись толчком буква тому, что некоторый гроверов
  принять решение выбрать дискуссии псилоцибиновых грибов (а) также попробовать себя в свежеиспеченной значимости миколога.

  иду пду пдходят представители семейства Psylocibe Cubensis.
  Их еле заметно развивать,
  настоящие штаммы приставки не- цапает большая часть немощей, а также жатва нежит
  включая счетом самих грибов, и содержанием псилоцибина.

 9. Thanks for any other informative website. The place else could I get that kind of info written in such a perfect way? I have a challenge that I’m simply now operating on, and I’ve been at the look out for such information.

Leave a Reply

Your email address will not be published. Required fields are marked *