ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർ റിലീസി നൊരുങ്ങുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർ
റിലീസിനൊരുങ്ങുന്നു.ഖത്തറിൽനിന്ന് പൂർണ്ണ മായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് എൽമർ.രാജ് ഗോവിന്ദ് പ്രൊഡകഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഗോപി കുറ്റിക്കോലാണ്.
സന്തോഷ് കീഴാറ്റൂർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറിലധികം കുട്ടികളും അറുപത്തിയ ഞ്ചോളം ഖത്തർ മലയാളി നടന്മാരും അണിനിര ക്കുന്ന ഈ ചിത്രം ഇപ്പോൾ തന്നെ ഏറെ ചർച്ച യായി കഴിഞ്ഞു.

ലാൽജോസാണ് ചിത്രത്തിന്റെ നരേഷൻ..പ്രവാസ ജീവിതങ്ങളെക്കുറിച്ച് നിരവധി സിനിമകൾ ഉണ്ടെ ങ്കിലും പ്രവാസി കുട്ടികളുടെ ചിത്രം ഇതാദ്യമാണ്.
വാത്സല്യമറിയാതെ ഏകാന്തതയുടെ തടവുകാരാ യിമാറുന്ന കുട്ടികളുടെ ഒരു വലിയ സമൂത്തിന്റെ കഥ.എൽമർ തന്റെ കുസൃതി ഉപയോഗിച്ച് സമാന ദുഃഖം അനുവിക്കുന്ന ഏഴു കുടുംബങ്ങളെ മോചി പ്പിക്കുന്നു.പ്രമേയത്തിലും അവതരണത്തിലും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.ഛായാഗ്രഹ ണം ജിസ്ബിൻ സെബാസ്റ്റ്യൻ, ഗാനങ്ങൾ റഫീഖ് അഹമ്മദ്,സംഗീതം അജയകുമാർ,ദക്ഷിണേന്ത്യ യിലെ പ്രശസ്ത ഗായകരായ ഹരിഹരൻ,ഹരിച ൺ ഗാനമാലപിക്കുന്നു.പി.ആർ.ഒ.ബിജു പുത്തൂ രും വിതരണം ജാൻ സിനിമാസുമാണ്.ഗൾഫ് മലയാളികൾ ഈ ചിത്രംം കാണുവാനായ് കാത്തുനിൽക്കുകയാണ്.

വാർത്ത സെയ്ദ് ജിഫ്രി
Total Views: 219 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

4 thoughts on “ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർ റിലീസി നൊരുങ്ങുന്നു.

 1. Somebody essentially help to make seriously posts I would state. This is the first time I frequented your web page and thus far? I amazed with the research you made to create this particular publish incredible. Great job!

 2. Attractive part of content. I just stumbled upon your site and in accession capital to claim that I get actually enjoyed account your weblog posts. Any way I’ll be subscribing for your feeds or even I fulfillment you get admission to persistently fast.

 3. I have not checked in here for a while since I thought it was getting boring, but the last several posts are great quality so I guess I will add you back to my daily bloglist. You deserve it my friend 🙂

Leave a Reply

Your email address will not be published. Required fields are marked *