*ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചിൻ ഹനീഫ ഫൗണ്ടേഷന്റെ ആദരാഞ്ജലികൾ

*ലതാ മങ്കേഷ്കറുടെ മരണത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചു*
കോഴിക്കോട് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ് കറുടെ വിയോഗത്തിൽ കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ അനുസ്മരിച്ചുകൊണ്ട് ആദരാജ്ഞ ലികളർപ്പിച്ചു സംഗീതസപര്യ അവസാനിപ്പിച്ച് മടങ്ങിയ ഇന്ത്യയുടെ അഭിമാനയശസ്സിന്- 92  വയസായിരുന്നു. പകരക്കാരില്ലാത്ത ഇനി ഉണ്ടാ വാനിടയില്ലാത്ത പ്രതിഭ തലമുറകൾക്കതീതമായി നില നിൽക്കുമെന്നും,വിസ്മൃതിയിലേക്ക് പോവാ ത്ത വിധം ആഴത്തിൽ വേരോടിയ ആ സംഗീതം തലമുറകളിലൂടെ നിലനിൽക്കുന്നതാണെന്നും അനുസ്മരിച്ചു.

ആ നാദം നിലച്ചു.

സംവിധായകൻ എ കെ സത്താർ, ന്യൂസ് സിറ്റി മെട്രോ എഡിറ്റർ വിജയരാജൻ കഴുങ്ങാൻഞ്ചേരി ,ആറ്റക്കോയ പള്ളിക്കണ്ടി, സംവിധായകൻ ദിനേശ് ഗോപാൽ, നിർമ്മാതാവ് ഗിരീഷ് തലശ്ശേരി, സംവിധായകൻ അർഷാദ് അബ്ദു,സഹസംവിധാ യകരായ സിദ്ധീക്ക് എലത്തൂർ ,ലിജോ കെ ജെ ,ബിജു കൃഷ്ണ നടൻന്മാരായ വിനോദ് കോഴി ക്കോട്, ഡൊമിനിക്ക് ചിറ്റേട്ട്, ഉണ്ണികൃഷ്ണൻ ഇളയിടത്ത്, ഭാസി വെറ്റിലപ്പാറ, സംഗീത സംവിധായകനായ കെ.ദേവദാസ് കോഴിക്കോട്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ലതാമ ങ്കേഷ്കറുടെ അന്ത്യം 6/02/2022-ന് മുംബൈയി ലായിരുന്നു.കോവിഡും,ന്യൂമോണിയയും കാരണം കഴിഞ്ഞ ജനവരി 8 മുതൽ ചികിത്സയിലായിരു ന്നു – ദക്ഷിണേന്ത്യൻ ഭാഷകളിലുൾപ്പെടെ 36ഓളം ഭാഷകളിലായി 35000 ത്തിലധികം ഗാനങ്ങൾ ആലപിച്ചിരുന്നു. മലയാളത്തിലാലപിച്ച ഏക ഗാനം നെല്ല് ” എന്ന ചിത്രത്തിലെ വയലാർ സലിൽ ചൗധരി ടീമിൻ്റെ കഥളി ചെങ്കഥളി ” എന്ന ഗാനമായിരുന്നു – – –

,,,,,,ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ,,,,,,,


Total Views: 196 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *