പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫയർ പുരസ്കാര സമർപ്പണം നടത്തി*

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചലച്ചിത്ര സംവിധായകനായAK സത്താർ സ്വാഗതം പറയുന്നു.

**പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫയർ പുരസ്കാര സമർപ്പണം നടത്തി*പ്രവാസി  ഡവലപ്പ്മെൻ്റ് വെൽഫെയർ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ *ഗുരുശ്രേഷ്ഠ* പുരസ്കാരം അയാേധനകലയിലെ ആചാര്യനും കേരളത്തിന കത്തും പുറത്തും നിരവധി ശിഷ്യൻമാരുള്ള അരുൾ നിധി ബ്രഹ്മജ്ഞാനിപട്ട മടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ *ഡോക്ടർ വിജയൻ ഗുരുക്കൾ* ഏറ്റുവാങ്ങി.

യുവസാഹിത്യകാരനും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും അദ്ധ്യാപകനുമാ യ *കെ പി സജിത് സാഹിത്യ ശ്രേഷ്ഠ** പുരസ്കാരം   ഏറ്റുവാങ്ങി. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.


NRI വെൽഫെയർ ഫോറം ചെയർമാനും മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ മുൻ ഉദ്ദ്യോഗസ്ഥനുമായ മുഹിയുദ്ധീൻ മദനി അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡ ൻ്റും എഴുത്ത് കാരനും സീനിയർ അഡ്വക്കറ്റുമായ എം എസ് സജിയായിരുന്നു.ഉത്ഘാടകൻ. ചലച്ചിത്ര സംവിധായകൻ എ.കെ സത്താർ സ്വാഗതം പറഞ്ഞു മുതിർന്നപത്രപ്രവർത്തകൻ ആറ്റക്കോയ പള്ളിക്കണ്ടി ആമുഖപ്രസംഗം നടത്തി.

മുതിർന്ന മാധ്യമ പ്രവർത്തകനായ ആറ്റക്കോയ പള്ളി കണ്ടി ആമുഖപ്രസംഗം നടത്തുന്നു.

പ്രവാസി കേരള നിവാസിൻ്റെ സൗദി അറേബ്യ ജനറൽ സെക്രട്ടറി ടി.കെ മമ്മദ് ഹാജി, വാഗ്മിയും പണ്ഠിതനുമായ ശ്രീ പ്രിയദർശൻലാൽ, സെൻ്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസ ർ വർഗ്ഗീസ് മാത്യു, ജീവനയുടെ ഡയറക്ടറും കാരുണ്യ പ്രവർത്തകനുമായ ഫാദർ ആൽഫ്രഡ്, കാത്തലിക് സിറിയൻ ബാങ്ക് നോർത്ത് കേരള ക്ലിസ്റ്റർ ഹെഡ് ഷിജു തോപ്പിൽ, വി.പി മോഹൻ ഗുരുക്കൾ തുടങ്ങിയവർ അവാർഡ് ജേതാക്കളെ അനുമോദിച്ച് സംസാരിച്ചു.നിർദ്ധന വിദ്യാർത്ഥിക ൾക്കുള്ള പഠന സഹായം ശ്രീ വർഗ്ഗീസ് മാത്യു നിർവ്വഹിച്ചു.ഷിജു തോപ്പിൽ അവാർഡ് ജേതാക്ക ളെ പൊന്നാടയണിയിച്ചു.Total Views: 199 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *