ബിഗ് സ്ക്രീൻ പ്രദർശനവുമായി ഖത്തർ മഞ്ഞപ്പട

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദോഹ: കേരള ബ്ലാസ്റ്റേഴ്‌സ് x ഹൈദരാബാദ് എഫ്.സി ഐ.എസ്.എൽ ഫൈനൽ മത്സരത്തിന്റെ ഗംഭീര ലൈവ് എൽ.ഇ.ഡി സ്ക്രീനിംഗ് ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ ഗ്രൂപ്പ് ആയ ഖത്തർ മഞ്ഞപ്പട. ഖത്തറിൽ ആദ്യമായാണ് ഇത്തരം ഗംഭീര ലൈവ് സ്ക്രീനിംഗ് ഒരുങ്ങുന്നത്. ഖത്തറിലെ കായിക വേദികളിലെ ഇന്ത്യൻ ആവേശമായ ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് 🥁 ടീമിനോടൊപ്പം മഞ്ഞക്കടലിന് സാക്ഷിയാവാൻ,

അൽ റയാൻ പ്രൈവറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം. വൈകീട്ട് 4.30 മുതൽ പ്രവേശനം അനുവദിക്കും. ഖത്തർ സമയം അഞ്ചു മണിക്കാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കുടുംബങ്ങൾക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ഖത്തറിന്‍റെ ഫുട്ബാൾ ആരവങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന മഞ്ഞപ്പടയുടെ ബാൻഡ് സംഘവും ഫൈനൽ പോരാട്ടത്തിന് കൊട്ടിക്കയറാനുണ്ടാവും.

Total Views: 174 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *