മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രസിഡണ്ട്. അബ്ദുൾ ഹമീദ് പേരാമ്പ്ര.

*മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ*
മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി 2022-2024 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് അടി സ്ഥാനത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു.

ജനറൽ സെക്രട്ടറി.ടി.പി മുനീർ കോട്ടയ്ക്കൽ.

അൽഖൂദ് സൂക്കിലുള്ള സീഷെൽ റസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽബോഡിയിൽ വച്ചായിരുന്നു പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.. മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീ കരിച്ച് സീനിയർ നേതാവ് MT അബൂബക്കർ സാഹിബിന്റെ സാന്നിധ്യത്തിൽ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ AKK തങ്ങൾ റിട്ടേണിംഗ് ഓഫീസർ ആയി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രി ച്ചു.. ജനറൽബോഡി യോഗം അൽഖൂദ് KMCC സീനിയർ നേതാവായ ഷാഹുൽഹമീദ് സാഹിബ് കോട്ടയം ഉദ്ഘാടനം ചെയ്തു.. അബ്ദുൽ ഹമീദ് പേരാമ്പ്ര അധ്യക്ഷനായിരുന്ന യോഗത്തിൽ TP മുനീർ റിപ്പോർട്ട്‌ അവതരിപ്പിച്ചു..

ട്രെഷറർ ഷാജഹാൻ തായാട്ട്

പുതിയ ഭാരവാഹികളായി ഉപദേശക സമിതി ചെയർമാൻ -ഷാഹുൽ ഹമീദ് കോട്ടയം, പ്രസിഡ ന്റ്‌ -അബ്ദുൽ ഹമീദ്പേരാമ്പ്ര,,ജനറൽ സെക്രട്ടറി -TP മുനീർ മാസ്റ്റർ കോട്ടക്കൽ,,ട്രഷറർ ഷാജഹാൻ തായാട്ട്,,,,, ഹരിത സാന്ത്വനം കൺവീനർ -മുജീബ് മുക്കം, ഹരിത എന്നിവരെ തിരഞ്ഞെടുത്തു..

ഹരിത സ്വാന്ത്വനം കൺവീനർ മുജീബ് മുക്കം.

ഹരിത സാന്ത്വനം കോ കൺവീനറായി ഇക്ബാൽ കുനിയിലിനെയും, റിലീഫ് കമ്മിറ്റി ചെയർമാനായി റാഫി വലിയകത്ത്, ഉപദേശക സമിതി അംഗങ്ങ ളായി MK അബ്ദുൽ ഹമീദ് കുറ്റ്യാടി, അബ്ദുൽ റഹിമാൻ ഹാജി പയ്യന്നൂർ, ഹസ്സൻ ബാബിൽ, CVM ബാവ വേങ്ങര എന്നിവരെയും തിരഞ്ഞെടു ത്തു..TP മുനീർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഷാജഹാൻ തായാട്ട് നന്ദി പറഞ്ഞു..

ന്യൂസ് സിറ്റി മെട്രോ ഗൾഫ് റിപ്പോർട്ടർ എൻ മുഹമ്മദ്
Total Views: 157 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1 thought on “മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ

 1. Good day! This is my first visit to your blog! We are a group of volunteers and starting a
  new project in a community in the same niche. Your blog provided us valuable information to work on. You have done a marvellous
  job!

Leave a Reply

Your email address will not be published. Required fields are marked *