കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകു ന്നു.വർഷങ്ങളായിട്ട് പടക്ക വിപണിയിൽ വില കയറ്റത്തെ ഒരു പരിധി വരെ പിടിച്ച് നിർത്തു ന്നത്.അയ്യൻസ് വേൾഡ് എന്ന ഈ സ്ഥാപനമാ ണ്.അതിന്റെ ചുക്കാൻ പിടിക്കുന്നത് ഉദയശങ്കറും മകൻ ശങ്കർദാസുമാണ്. മറ്റു പല വ്യവസായ സ്ഥാപനങ്ങളുടെയും ഉടമകൾ കൂടിയാണെങ്കിലും ഏറെ ശ്രെദ്ധിക്കുന്ന മേഖല പടക്ക വിൽപ്പന തന്നെയാണ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത അമിത വില ഈടാക്കുന്ന പല സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും കോഴിക്കോട്ടെ പടക്കത്തിന്റെ വിൽപ്പന നിയന്ത്രി ച്ച് വർഷങ്ങളായിട്ട് ഏവർക്കും അമിത വില വാങ്ങാതെ കമ്പനി വിലക്ക് നേരിട്ട് വിൽപ്പന നടത്തി വരുന്നതു കൊണ്ട് മാത്രമാണ് ഇന്നും ഒന്നാം സ്ഥാനത്ത് അയ്യൻസ് വേൾഡ് എന്ന സ്ഥാപനം നില നിന്ന് പോകുന്നത്.2 വർഷങ്ങളാ യിട്ട് ഏറെ പ്രതിസന്ധി നേരിട്ട ഒരു മേഘലയാണ് പടക്കനിർമ്മാണമേഘല ആഘോഷങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. ഈ വിഷുവോടെ എല്ലാം മാറുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും കച്ചവടക്കാരും.

അയ്യൻ ഫയർ വർക്സിന്റെ അംഗീകൃത ഡിപ്പോ യാണ് കോഴിക്കോട് കോയ റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്നത്. അയ്യൻസ് വേൾഡ് അനു കരണം ശ്രദ്ധിയ്ക്കണമെന്ന് ഉടമ ഉദയശങ്കറും മകൻ ശങ്കർദാസും ന്യൂസ് സിറ്റി മെട്രോയൊട് പറഞ്ഞു.മറ്റു ബ്രാഞ്ചുകൾ ഞങ്ങൾക്കില്ല എന്നും ഇവർ ഓർമ്മപ്പെടുത്തുകയുണ്ടായി.

അയ്യൻസ് വേൾഡ് ഉടമ ഉദയശങ്കർ

ഗുണനിലവാരവും വിലകുറവും ഏറ്റവും പുതിയ സ്റ്റോക്കുമാണ് ഞങ്ങളുടെ സ്ഥാപനത്തിൽ ഉള്ളത്. വർഷങ്ങൾ പഴക്കമുള്ള പടക്കങ്ങൾ വെയിലത്ത് വെച്ച് ഉണക്കി പുതിയതാണെന്ന് പറഞ്ഞ് ഒരിയ്ക്കലും ഞങ്ങൾ വിൽപ്പന നടത്താ റുമില്ല.തിരക്കുവർദ്ദിയ്ക്കാൻ ഏറെ സാധ്യതയു ള്ളതു കൊണ്ട് മുൻകൂട്ടി പടക്കങ്ങൾ വാങ്ങാൻ ശ്രെമിക്കുക നിങ്ങളുടെ ഇഷ്ടത്തിന് വില കുറച്ച് വാങ്ങാനുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ വിലപ്പെട്ട സമയം കളയാതെ തന്നെ പടക്കം വാങ്ങിച്ച് മടങ്ങാം.

ഏപ്രിൽ 17ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്.
Total Views: 327 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

18 thoughts on “കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകുന്നു.

 1. Heya this is somewhat of off topic but I was wanting to
  know if blogs use WYSIWYG editors or if you have to manually code with HTML.
  I’m starting a blog soon but have no coding experience so I wanted to get guidance from someone with experience.
  Any help would be enormously appreciated!

 2. obviously like your website however you have to take a look at the
  spelling on several of your posts. Several of them are rife with spelling
  issues and I to find it very troublesome to inform the reality on the other hand I’ll definitely come again again.

 3. Thank you, I have just been searching for info approximately this topic for a while and yours
  is the greatest I have discovered so far. But, what in regards to
  the bottom line? Are you sure concerning the supply?

 4. Howdy very cool blog!! Man .. Excellent .. Amazing .. I will
  bookmark your site and take the feeds also?
  I am happy to search out so many helpful info right
  here within the put up, we need work out extra techniques on this regard, thanks for sharing.
  . . . . .

 5. Oh my goodness! Impressive article dude! Thank you so much,
  However I am going through difficulties with
  your RSS. I don’t understand why I cannot subscribe to it.

  Is there anyone else having identical RSS problems?
  Anybody who knows the solution can you kindly respond?
  Thanx!!

 6. Ahaa, its fastidious discussion regarding this article here at this web site,
  I have read all that, so now me also commenting at this place.

 7. Excellent post however , I was wondering if you could write a litte more
  on this topic? I’d be very thankful if you could elaborate a little bit
  further. Thank you!

 8. Hey! I just wanted to ask if you ever have any issues with hackers?
  My last blog (wordpress) was hacked and I ended up losing many months of hard work due to no back up.
  Do you have any solutions to prevent hackers?

 9. Do you have a spam issue on this website; I also am a
  blogger, and I was wanting to know your situation; we have developed some nice methods and we are looking to trade strategies with others, be sure to
  shoot me an email if interested.

 10. I know this if off topic but I’m looking into starting my own weblog and was wondering what all is required
  to get set up? I’m assuming having a blog like yours would cost a pretty
  penny? I’m not very web smart so I’m not 100% positive. Any recommendations or advice would be
  greatly appreciated. Many thanks

 11. Spot on with this write-up, I absolutely think this amazing site needs far more attention. I’ll
  probably be back again to read more, thanks for the information!

Leave a Reply

Your email address will not be published. Required fields are marked *