ചോർന്നോ ലിക്കുന്ന വീടുകൾക്ക് താൽക്കാലിക പരിഹാരമായി.

Share If You Like The Article

_*ചോർന്നോലിക്കുന്ന വീടുകൾ. അവരുടെ കണ്ണുനീരിന് *താൽക്കാലിക പരിഹാരമായി.
കോഴിക്കോട്, മാറാട്.മഴക്കെടുത്തിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതമനുഭ വിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമാ യി *മാറാട് ജനമൈത്രി പോലീസും. ടി എം സി – തെരുവിലെ മക്കൾ ചാരിറ്റിയും* ചേർന്ന് മാറാട് ബീച്ചിലുള്ള രാജീവ്‌ നഗർ കോളനിയിലെ 12 ഓളം  വീടുകൾക്കാണ്  ചോർച്ച അടക്കാൻ താർപോളിൻ  ഷീറ്റ് ആദ്യഘട്ടം മുകളിൽ വിരിച്ചു നൽകിയത്. 50 ഓളം ചോർച്ചയുള്ള വീടുകൾ കണ്ടെത്തിയിട്ടുണ്ട്._ _*ജനമൈത്രി പോലീസും തെരുവിലെ മക്കൾ ചാരിറ്റി സംഘടനയും* ചേർന്നാണ് പദ്ധതി നടപ്പാക്കിയത്, ഇവിടെയുള്ള വീടുകൾ പലതും ദ്രവിച്ചു കോൺക്രീറ്റ് അടർന്നു വീണ് ചോർച്ച വന്നത് മൂലമാണ് ഇത്രയും ദുരിതത്തിലാവാൻ കാരണമായത്._കഴിഞ്ഞ മഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു.

മാറാട് ജനമൈത്രി പോലീസ് സ്റ്റേഷന്റെ ചരിത്രം* നാം അയവിറക്കുമ്പോൾ ആരംഭ കാലത്ത് അന്നത്തെ SI ആയിരുന്ന  ഉമേഷ്  കോഴിക്കോട് മുൻ കലക്ടർ   PB സലീം. അന്നത്തെ MLA, ആയിരുന്ന  വി കെ സി മമ്മത് കോയ എന്നിവരടക്കം പലരും ചേർന്നുള്ള ഒരു ടീം വർക്കിന്റെ ഭാഗമായി  സ്പർശം പദ്ധതി  പോലെ യുള്ള ക്ഷേമകരമായിട്ടുള്ള പല പദ്ധതികളും അവിടെ നടപ്പിലാക്കിയിരുന്നു._ _ഇതിനാൽ ഒക്കെ തന്നെ ആ പ്രദേശത്തുകാരുടെ ഒരു അത്താണിയായി മാറാൻ ഈ ഒരു പോലീസ് സ്റ്റേഷന് സാധിച്ചു.ഇന്നും എടുത്തു പറയത്തക്ക പല കാരുണ്യ പ്രവർത്തനങ്ങളും രഹസ്യവും പരസ്യവുമായി ഇവിടെ ചെയ്ത് വരുന്നു._ _ഇന്നത്തെ പരിപാടിയിൽ വീടുകൾക്കുള്ള താർപോളിൻ  ഷീറ്റ് മാറാട് IPSHO  N. രാജേഷ് കുമാറും കോഴിക്കോട് നഗരസഭ കൗൺസിലർ  വാടിയിൽ നവാസും ചേർന്നു കൈമാറി.

നാട്ടുകാരുടെ സഹകരണത്തോടെയാണ് വീടു കളുടെ മുകളിൽ  ഷീറ്റ് വിരിച്ചു ചോർച്ച അടച്ചു നൽകിയത്.ചടങ്ങിൽ മാറാട് സബ് ഇൻസ്‌പെ ക്ടർ  ഹരീഷ് MC,അജിത് AK,ബീറ്റ് ഓഫീസർ മാരായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ  ധനേഷ്‌കുമാർ K വിപിൻ PK,സീനിയർ സിവിൽ പോലീസ് ഓഫീസർ, ശ്രീജിത്ത്‌ KK,തെരുവിലെ മക്കൾ ചാരിറ്റി സംഘടനയുടെ ഫൗണ്ടർ ചെയർ മാൻ  സലീം വട്ടക്കിണർ’, ബഷീർ കണ്ണഞ്ചേരി, സലാം കല്ലായി, സൈതലവി പയ്യാനക്കൽ തുടങ്ങിയവർപങ്കെടുത്തു. വർഷങ്ങളോളമായി ഈ പ്രദേശത്തുള്ള പാവങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായിമാറാട് ജനമൈത്രി പോലീസുമായി ടി എം സി കൈകോർത്തു പ്രവർത്തിച്ചു വരുന്നു.പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും പങ്കാളിയാവുന്നതിനും ബന്ധപ്പെടുക.(TMC) വിശപ്പുരഹിത കേരളം, Ph +91 9072122100

പരസ്യം നൽകുവാൻ ബന്ധപ്പെടുക. 9847060 155/8078 140 155
Total Views: 392 ,

Share If You Like The Article

8 thoughts on “ചോർന്നോ ലിക്കുന്ന വീടുകൾക്ക് താൽക്കാലിക പരിഹാരമായി.

  1. Unquestionably imagine thst hat yoou stated.
    Youur favourite reaqson appeared to be at
    the web tthe simplest thkng to bee aware of.
    I say tto you, I definitely gget irked whipst peoplle think about concerhs that they just don’t recognize
    about. You managed to hitt the nail upon the toop
    andd also defined outt thhe whole thimg without havinhg side-effects , other people can take a signal.
    Will probably be bacxk to gget more. Thank you

  2. I llove your blog.. very nife colrs & theme.
    Did yoou create thiis website yourself oor
    ddid you hire someone tto do itt ffor you? Plzz respond as I’m looiing tto construct myy own blog and
    would like to know where u gott this from. cheers

  3. Hey! I juyst wanted to ask iff yyou ever have any trouble
    with hackers? My last blog (wordpress) was hacked aand I ended up osing
    maqny months off hard work due too no backup.

    Do you have any solutilns too protect aginst hackers?

  4. Heey there! I know this is kijnda ooff topic but I’d figured I’d ask.
    Woul yyou be interested in tradig liks or maybe guwst authoring a blokg ppost or vice-versa?
    My site dizcusses a lot of tthe same topics as yopurs and
    I thinkk we could greeatly benefit from each other.
    If yyou happen too be interesteed feel ree too send me an email.
    I look forward tto hearing feom you! Wonderful blpog byy the way!

  5. Hi therre it’s me,I amm akso visiting thius site daily, this site is genuinelly fasgidious andd the viewerrs aree
    actually haring pleasant thoughts.

  6. Whoa! Thhis blog looks exactly like my oldd one!
    It’s onn a totally different topic bbut iit hass prety much the same layout and design. Sperb choice of colors!

  7. My brother recommended I might like thi blog. He was entirely right.
    This post actually made my day. You cann’t
    imagine simply howw mmuch time I haad spent ffor this information! Thanks!

  8. whoah his weblog is magnificent i reallly like studying your articles.
    Keepp up the great work! Yoou already know, a loot of
    people are hunting round for tyis info, you could aidd therm greatly.

Leave a Reply

Your email address will not be published. Required fields are marked *