സംസ്ഥാന ചലച്ചിത്ര അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി, നടന്മാരായി ജോജുവും ബിജു മേനോനും.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രേവതി മികച്ച നടി ചിത്രം (ഭൂതകാലം)

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു.

ബിജു മേനോൻ മികച്ച നടൻ ചിത്രം (ആർക്കറിയാം)

2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെ യും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തിരഞ്ഞെ ടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റി ന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വ പ്നങ്ങള്‍ക്ക് ലഭിച്ചു. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍ മികച്ച വിഷ്വല് എഫ്ക്ട് മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

ജിജു ജോർജ്ജ് മികച്ച നടൻ ചിത്രം ( മധുരം നായാട്ട്)

മികച്ച ചലച്ചിത്ര ഗ്രന്ഥം ചമയം (പട്ടണം റഷീദ്) നവാഗത സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ് മികച്ച ജനപ്രിയ ചിത്രം ഹൃദയം നൃത്ത സംവിധാ നം അരുള്‍ രാജ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവി എസ് വസ്ത്രാലങ്കാരം മെല്‍വി ജെ (മിന്നല്‍ മുരളി) മേക്കപ്പ് അപ്പ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം) ശബ്ദമിശ്രണം ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി) സിങ്ക് സൗണ്ട് അരുണ്‍ അശോക്, സോനു കെ പി കലാ സംവിധായകന്‍ എവി ഗേകുല്‍ദാസ് പിന്ന ണി ഗായിക സിതാര കൃഷ്ണ കുമാര്‍ സംഗീത സംവിധയാകന്‍ ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം) ഗാനരചന ബി കെ ഹരിനാരായണന്‍ തിരക്കഥ ശ്യാംപുഷ്‌കര്‍ മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടന്‍നടി അടക്കം പ്രധാന വിഭാഗ ങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.

Total Views: 195 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *