റിലൈൻസ് പമ്പുകളിൽ തീവെട്ടി കൊള്ള പേട്രോളിന് ലിറ്ററിന് 5 രൂപ കൂട്ടി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിലൈൻസ് തീവെട്ടി കൊള്ള നടത്തുന്നു. പേട്രോ ളിന് ഒരു ലിറ്ററിന് 5 രൂപ കൂട്ടി.ഒരു ബോർഡോ മുന്നറിയിപ്പോ ഇല്ലാതെ പെട്രോളിന് ലിറ്ററിന് 5 രൂപയാണ് കൂട്ടിയിരിക്കുന്നത്. ജനങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകാതെ നടത്തുന്ന പകൽ കൊള്ള ജനം തിരിച്ചറിയണം തുടക്കത്തിൽ റിലൈൻസ് പെട്രോളിന് വില കൂടുതലായിരുന്നു അതു കാരണം ആളുകൾ പെട്രോളും ഡീസലും അടിയ്ക്കാൻ കയറുന്നത് കുറച്ചപ്പോൾ റിലൈൻ സിന് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നു അതു കാരണം അവരും സാധാരണ വിലയ്ക്ക് നൽകു വാൻ തുടങ്ങിയപ്പോൾ തിരക്ക് വർദ്ദിക്കുകയും മറ്റു പമ്പുകളിൽ തിരക്ക് കുറയുകയും ചെയ്തു.

റിലൈൻസ് പെട്രോൾ സ്ഥിരമായ് അടിക്കുവാനും തുടങ്ങി. ആളുകൾ വില നോക്കാതെയാണ് 90% ആളുകളും പെടോൾ അടിക്കുക തുക പറഞ്ഞ് അടിക്കുന്നവർ അറിയുന്നില്ല 5രൂപ കൂടിയ വിവരം റിലൈൻസ് പമ്പുകളിൽ വില കൂടിയ വിവരം ആളുകൾ അറിയുന്നത് അടിച്ചു കഴിഞ്ഞതിന് ശേഷം മാത്രമാണ്. ജനങ്ങളെ എങ്ങനെ പിഴിഞ്ഞ് പണമുണ്ടാക്കാം എന്ന് മാത്രമാണ് റിലൈൻസി ന്റെ തന്ത്രം മുമ്പ് ഒരു രൂപയ്ക്ക് മൊബൈൽ നൽകി ആളുകൾ ഓടിനടന്ന് വാങ്ങിച്ചു ആളുക ളെ ചതിക്കുഴിയിൽ ചാടിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ് ജനങ്ങൾ വിഡ്ഢികളായ വിവരം അറിയുന്നത്.റിലൈൻസിന്റെ സിംമ്മ് മറ്റു ഫോണുകളിൽ പറ്റില്ല അവസാനം ജനങ്ങൾ അവരുടെ മൊബൈൽ ഉപയോഗിക്കുവാൻ നിർബന്ധിതരായി അതുപോലെയാണ് ഇപ്പോൾ പെട്രോളിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ജനങ്ങൾ മുമ്പ് എടുത്ത അതെ തീരുമാനം ഇപ്പോൾ എടുക്കേണ്ട സമയമായിട്ടുണ്ട്.ഒരു കുട്ടി പോലും റിലൈൻസ് പമ്പുകളിൽ കയറി പെട്രോ ൾ അടിക്കുന്നത് നിർത്തിയാൽ താനെ തുക കുറ യ്ക്കുവാൻ തയ്യാറാവും നൂറ് രൂപയ്ക്ക് മുകളിലാ ണ് ഇപ്പോൾ തന്നെ പെട്രോൾ നൽകുന്നത് അതു കൂടാതെയാണ് റിലൈൻസ് 5 രൂപ അമിതമായ് ഇടാക്കുന്നത്. ജനങ്ങൾ വളരെ ഏറെ പ്രയാസപ്പെ ട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത് അതു കൊ ണ്ട് ഇത്തരം പകൽകൊള്ള തടഞ്ഞേ തീരൂ…..

Total Views: 185 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *