ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാടനം ചെയ്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ റസാക്ക് ഉത്ഘാടനം ചെയ്തു.ABHസലിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡ്രാഗൺ കുങ്ഫു അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി രാജേഷ് മേനോൻ അദ്ധ്യക്ഷത വഹിച്ചു രജിസ്റ്ററേഷൻ ഉത്ഘാടനം ഫറോക്ക് സബ് ഇൻസ്പെക്ടർ ഷുഹൈബ് കെ.കെ നിർവ്വഹിച്ചു.

കേരള ജേർണ്ണലിസ്റ്റ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വിജയരാജൻ കഴുങ്ങാൻഞ്ചേരി, ഫറോക്ക് ഇരുപത്തി ഏഴാം വാർഡ് കൗൺസിലർ സുലേഖ, ഫറോക്ക് ഇരുപത്തി ആറാം വാർഡ് കൗൺസിലർ പ്രതീശൻ, മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് ഷാഫി പി.വി,ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗം വാളക്കട ബാബു, സി.പി.എം ജില്ലാ കമ്മറ്റി അംഗം എം ഗിരീഷ്, ഫറോക്ക് പഞ്ചായത്ത് മുൻ കൗൺസിലർ അൻവർ ഷാഫി പി.വി. എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു.

1500 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നു പോയ ശ്രീ ബോധി ധർമ്മനാണ് ഷാവോലിംങ്ങ് കുങ്ഫു വിശാല പരമായ അർത്ഥത്തിൽ ലോക ത്തിൽ എത്തിച്ചത് മണിക്കൂറുകൾ നീണ്ട ധ്യാന ത്തിലും ശാരീരിക ക്ഷമതാ പ്രവർനത്തിലൂടെയും രോഖങ്ങളെ മാറ്റുക എന്നതും വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനുമായാണ് ശ്രീ ബോധിധർ മ്മൻ ഈ മഹത്തായ അറിവ് ജനങ്ങൾക്ക് നൽകി യത് മഹായാനബുദ്ധിസത്തിലെ സെൽ വിഭാഗം സന്യാസിയായിരുന്ന ശ്രീ ബോധിധർമ്മൻ തന്റെ ദൈവികമായ അവബോധനമാണ് കുങ്ഫൂ എന്ന് വിശ്വസിച്ചു ആ പരമ്പര ഷാവോലിംങ്ങ് ക്ഷേത്ര ത്തിലാണ് ഇന്നും നിലനിൽക്കുന്നത്.

ഇവിടെ നിന്നും അറിവ് നേടിയ ഈ പരമ്പരയിൽ പെട്ട ചിലർ ഇന്ത്യ, ജപ്പാൻ, എന്നിവിടങ്ങളിൽ ഈ പരിശീലനം തലമുറകൾക്കായി നൽകി വരുന്നു അതിന്റെ ഭാഗമായാണ് ഷാവോലിംങ്ങ് ടിംമ്പിൾ ഗുരുമുഖത്തു നിന്ന് വർഷങ്ങൾ നീണ്ടു നിന്ന തപചര്യയോടു കൂടി ഈ സിദ്ധി നേടിയ എം.എ റഷീദ് മാസ്റ്റർ ആദ്യമായ് കോഴിക്കോട് കേന്ദ്രമായ് ഡ്രാഗൺ കുങ്ഫൂ ആരംഭിച്ചു ഡ്രാഗൺ കുങ്ഫു വിന്റെ ഏഴാമത് ശാഖയാണ് ഫറോക്ക് പുറ്റേക്കാട് ആരംഭിച്ചിട്ടുള്ളത് എം.എ റഷീദ് മാസ്റ്ററുടെ പ്രധാന സിഷ്യനായ ശ്രീ എ.പി. റജീസ് മാസ്റ്ററാണ് കോഴിക്കോട് ഏഴു സ്ഥാപനങ്ങളും നടത്തുന്നത് ആയിരകണക്കിന് സിഷ്യൻമാരിലൂടെ ദ ഡ്രാഗൺ കുങ്ഫൂ കേരളത്തിൽ ഏറെ പ്രചാരം നേടുമെന്ന് ഉറപ്പാണ് അവരിലൂടെ ശ്രീ ബോദ്ധി ധർമ്മനും എം.എ റഷീദ് മാസ്റ്ററും എന്നും നിലനിൽക്കട്ടെ എന്ന് (ഇൻസ്ട്രക്ടർ)ശ്രീ എ.പി.റജീസ് മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു.

Total Views: 276 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

5 thoughts on “ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാടനം ചെയ്തു.

 1. Have you ever considered writing an ebook or guest authoring on other sites?
  I have a blog centered on the same information you discuss and would love to have
  you share some stories/information. I know my audience would
  value your work. If you’re even remotely interested, feel free to send
  me an email.

Leave a Reply

Your email address will not be published. Required fields are marked *