മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ

കണ്ണൂർ : മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ വസതിയിലായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു . ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന അദ്ദേഹം പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Total Views: 135 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

5 thoughts on “മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.

 1. ► Yazılım, Sekabet giriş Casino’yu gerçekten öne
  çıkaran şeydir, ancak müşteriler web sitesindeki diğer
  ürünler için de aynı yüksek kaliteyi bekleyebilirler.
  Masaüstü bahisleri için, Windows PC, dizüstü bilgisayar, iMac
  veya MacBook’ta olup olmadığına bakılmaksızın, Sekabet.com’a gitmeniz ve oradan başlamanız yeterlidir.

  ● Hiçbir uygulamanın indirilmesi gerekmez ve buna
  zengin çevrimiçi casino de dahildir. Mobil cihazlar için, incelemede daha sonra ele alınan uygulama ile işler biraz farklılaşıyor.

  ● Şimdilik, sekmeye erişirken hoş ve temiz bir lobi sunacak
  olan çevrimiçi casino odaklanılıyor. Soldaki kategoriler video
  slotları, rulet, jackpot oyunları, masa oyunları,
  klasik slotlar, blackjack, video poker ve canlı kumarhanedir.

  Sekabet Giriş için Tıklayın! [Doğru, Güncel Adres]
  ● Bahsedilen sonuncunun da kendi özel sekmesi var ama oyunlar aynı.
  Kapsanan temel gruplarla, içinde bulunan oyunlar, özellikle slotlar söz konusu olduğunda etkileyici bir koleksiyon oluşturur.

 2. Hello there! This article could not be written much better!
  Going through this article reminds me of my previous roommate!
  He constantly kept talking about this. I most certainly will forward this information to him.
  Fairly certain he’ll have a great read. Many thanks
  for sharing!

Leave a Reply

Your email address will not be published. Required fields are marked *