ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഫ്) നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു.

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മസ്കത് . മലപ്പുറം ഗവർമെന്റ് താലൂക് ആശുപ ത്രിക്കു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.ഫ് )നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പ ണം ആഗസ്ത് 13 ശ്ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറത്ത് നടന്നു. കോവിഡ് വ്യാപന കാലയളവിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാ അത്‌ പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത് .ഓക്സിജൻ പ്ലാന്റ് ഉൾപ്പടെ പ്രവാ സി സംഘടനകൾക്ക് ഏറ്റെടുക്കാവുന്ന പദ്ധതിക ളിൽ.കോവിഡു പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഏറെ അനിവാര്യ മായതെന്നു മനസ്സിലാക്കിയാണ് നിർദേശങ്ങളിൽ ഏറ്റവും ചെലവ് വരുന്ന പദ്ധതിയാണ്‌ ഐ സി എഫ് ഏറ്റെടുത്തത് മാനന്ത വാടി ജില്ലാ ആശുപ ത്രിയിൽ നിർമാണം പൂർത്തിയായിവരുന്ന രണ്ടാ മത്തെ പ്ലാന്റ് വൈകാതെ സമർപ്പിക്കാനാവും .
ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ എം എസ് സി ൽ ) അനുമതിയോടെ കഴിഞ്ഞ വർഷം ജൂലായിലാണ് പദ്ധതികൾ ഏറ്റെടുത്തതു . ഒന്നര കോടി രൂപയാ ണ് രണ്ടു പ്ലാന്റുകൾക്കുമായി ഇതിനകം ചെലവാ യത് .200 എൽ പി എം ഉല്പാദന ശേഷിയുള്ള പ്ലാന്റ് ആണ് മലപ്പുറത്ത് സ്ഥാപിച്ചത്.പ്രവാസികൾക്കി ടയിൽ നടത്തിയ ജനകീയ വിഭവ സമാഹരണത്തി ലൂടെയാണ് പാന്റുകൾക്കുള്ള തുക കണ്ടെത്തിയ ത്. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു സേവനം നൽകുന്നതിന് പരിശീലനം നേടിയ എസ് വൈ എസ്സിന്റെ ഇരുന്നൂറു സ്വാന്തനം വളണ്ടിയർമാരുടെ സമർപ്പണവും പരിപാടിയിൽ നടന്നു . കായിക , ഹജ്ജ് , വഖഫ് വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പ്ലാന്റിന്റെ ഉൽഘടനവും കേരള മുസ്ലിം ജമാത്തു പ്രസിഡന്റ് കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സമർപ്പണത്തോടനുബന്ധിച്ചു ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് നടന്ന സമ്മേളനത്തിൽ പി ഉബൈ ദുല്ല എം എൽ എ അധ്യക്ഷത വഹിച്ചു . സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി വളണ്ടിയർ സമർപ്പണം നടത്തി .മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി സമസ്ത നേതാക്കളായ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ പോരോട് അബ്ദുറഹിമാൻ സാകാഫി , കേരള മുസ്ലിം ജമാത്തും സാരഥികൾ ആയ വണ്ടൂർ അബ്ദുറഹിമാൻ ഫൈസി , സി പി സെയ്ദ് അലവി മാസ്റ്റർ , മജീദ് കക്കാട് ,കൂറ്റൻപാറ അബ്ദുറഹിമാൻ ദാരിമി. സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഡി സി സി പ്രസിഡന്റ് വി സ് ജോയ് ,വാർഡ് കൗൺസിലർ സുരേഷ് എന്നിവർ പെങ്കെടുത്തു റൂവി തുലിപ്പ്‌ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ മുഹമ്മദ് റാസിഖ് ജനറൽ സെക്രട്ടറി . റഫീഖ് ധർമടം , സ്വാന്തനം സെക്രട്ടറി ഡോക്ടർ സാഹിർ കുഞ്ഞമ്മദ് , അഡ്മിൻ , പി ആർ ആൻഡ് മീഡിയ പ്രസിഡന്റ് , ജാഫർ ഓടത്തോട് , അഡ്മിൻ പി ആർ ആൻഡ് മീഡിയ സെക്രട്ടറി , അഹമ്മദ് സഗീർ എഡ്യൂകേഷൻ സെക്രട്ടറി . എന്നിവർ പങ്കെടുത്തിരുന്നു.

ന്യൂസ് സിറ്റി മെട്രോ റിപ്പോർട്ടർ എൻ മുഹമ്മദ് ഒമാൻ റൂവി
Total Views: 490 ,

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

31 thoughts on “ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഫ്) നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു.

  1. Greetings from Los angeles! I’m bored at work so I decided to browse your
    blog on my iphone during lunch break. I really like the info you
    provide here and can’t wait to take a look when I get home.
    I’m amazed at how quick your blog loaded on my phone ..

    I’m not even using WIFI, just 3G .. Anyways, very good site!

  2. May I simply just say what a relief to discover someone who genuinely knows what they are
    talking about over the internet. You definitely understand
    how to bring an issue to light and make it important. More people ought to look at
    this and understand this side of the story. I was surprised you aren’t
    more popular because you most certainly have the gift.

  3. Howdy, i read your blog from time to time and i own a similar one and i was just
    wondering if you get a lot of spam responses? If so how do you stop it, any plugin or anything you can suggest?
    I get so much lately it’s driving me mad so any assistance is very much appreciated.

  4. Hey! Someone in my Facebook group shared this site with us
    so I came to take a look. I’m definitely enjoying
    the information. I’m book-marking and will be tweeting this to my followers!
    Exceptional blog and fantastic design and style.

  5. Hi there! This is kind of off topic but I need some
    guidance from an established blog. Is it hard to set up your own blog?
    I’m not very techincal but I can figure things out
    pretty fast. I’m thinking about creating my own but I’m not sure where
    to start. Do you have any tips or suggestions? Many thanks

  6. I loved as much as you’ll receive carried out right here.
    The sketch is attractive, your authored material stylish.
    nonetheless, you command get bought an nervousness over that you
    wish be delivering the following. unwell unquestionably come more formerly again as exactly the
    same nearly very often inside case you shield this increase.

  7. Today, I went to the beachfront with my kids. I found a sea shell and
    gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put
    the shell to her ear and screamed. There was a hermit crab inside and it
    pinched her ear. She never wants to go back! LoL I know this is completely off topic but I had
    to tell someone!

  8. Hi there! I could have sworn I’ve been to this site before but after checking
    through some of the post I realized it’s new to me.
    Nonetheless, I’m definitely happy I found it and I’ll be bookmarking
    and checking back frequently!

  9. I do not even know how I ended up here, but I thought this post was
    great. I don’t know who you are but definitely you are going to a famous blogger if you aren’t already 😉 Cheers!

  10. Hey there, I think your blog might be having browser compatibility issues.
    When I look at your blog site in Firefox, it looks
    fine but when opening in Internet Explorer, it has some overlapping.
    I just wanted to give you a quick heads up! Other then that, awesome blog!

  11. Thanks a lot for sharing this with all of us you actually recognise what you are talking approximately!
    Bookmarked. Please additionally talk over
    with my website =). We could have a link change agreement between us

  12. You’ve made some good points there. I looked on the net for more
    information about the issue and found most people will go along with your views on this web site.

  13. Superb blog! Do you have any hints for aspiring writers?
    I’m hoping to start my own blog soon but I’m a little lost on everything.
    Would you suggest starting with a free platform like WordPress or go
    for a paid option? There are so many choices out there that I’m totally confused ..

    Any suggestions? Appreciate it!

  14. Hi there, You have done a fantastic job. I’ll certainly digg it and
    personally suggest to my friends. I’m confident they will be benefited from this site.

  15. Your style is really unique compared to other people I’ve read stuff from.
    Many thanks for posting when you’ve got the
    opportunity, Guess I will just bookmark this page.

  16. In the grand design of things you actually secure an A+ just for effort and hard work. Where you lost me personally was on the facts. You know, people say, the devil is in the details… And it couldn’t be more true in this article. Having said that, permit me inform you precisely what did work. The writing is certainly highly powerful and that is possibly why I am taking an effort in order to comment. I do not make it a regular habit of doing that. Secondly, whilst I can easily notice the jumps in reasoning you make, I am not really certain of exactly how you seem to connect the ideas which inturn make the final result. For now I will, no doubt subscribe to your position however trust in the near future you link the facts better.

  17. I know this if off topic but I’m looking into starting my own blog and was curious what all is required to get setup? I’m assuming having a blog like yours would cost a pretty penny? I’m not very web savvy so I’m not 100 positive. Any recommendations or advice would be greatly appreciated. Many thanks

Leave a Reply to article writer generator Cancel reply

Your email address will not be published. Required fields are marked *