വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍നടക്കും

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാസല്‍ എക്‌സ്‌ചേഞ്ച് പായസമേള സെപ്തംബ

ബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന മേളയില്‍ 25 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാ ര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍ കും. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാച ക വിദഗ്ധര്‍ വിധി നിര്‍ണയിക്കും. വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരം ഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 79482122,99443622 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.പായസ മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. വിധി നിര്‍ണയത്തിന് ശേഷം പൊതുജനങ്ങള്‍ക്കും പായസം വിതരണം ചെയ്യും.വാസല്‍ എക്‌സ്‌ചേ ഞ്ച് ജനറല്‍ മാനേജര്‍ സജി സി തോമസ്, ഓപറേ ഷന്‍സ് മാനേജര്‍ ജാസില്‍ കോവക്കല്‍, കംബ്ലയ ന്‍സ് ഓഫീസര്‍ വിമല്‍ എ ജി, മാര്‍ക്കറ്റിംഗ് മാനേ ജര്‍ മുഹമ്മദ് നിയാസ്, പ്രിയ ദേവന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ന്യൂസ് സിറ്റി മെട്രോ ഗൾഫ് ഇൻചാർജ്
എൻ മുഹമ്മദ് റൂവ്വി
Total Views: 238 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

6 thoughts on “വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍നടക്കും

 1. Do you have a spam problem on this blog;
  I also am a blogger, and I was wanting to know your situation; many of us have created some nice methods and we
  are looking to swap methods with others, please shoot me
  an e-mail if interested.

 2. Hello! I know this is somewhat off topic but I was wondering which blog
  platform are you using for this website? I’m getting
  fed up of WordPress because I’ve had issues with hackers and
  I’m looking at options for another platform. I would be awesome if you could
  point me in the direction of a good platform.

 3. Woah! I’m really digging the template/theme of this blog.
  It’s simple, yet effective. A lot of times it’s tough to get that
  “perfect balance” between usability and appearance.
  I must say you have done a excellent job with
  this. In addition, the blog loads very fast for me
  on Opera. Outstanding Blog!

 4. Hello there, I found your web site by way of Google while looking for
  a comparable matter, your web site got here up, it seems good.
  I’ve bookmarked it in my google bookmarks.
  Hello there, simply was aware of your blog via Google,
  and located that it is truly informative. I am going to be
  careful for brussels. I’ll be grateful if you
  proceed this in future. Numerous people shall be benefited
  from your writing. Cheers!

 5. Thanks for another fantastic post. The place else
  may just anyone get that kind of information in such a perfect means of writing?
  I have a presentation next week, and I’m at the look for such information.

 6. Spot on with this write-up, I absolutely believe that this amazing site needs a great deal more attention. I’ll probably be
  returning to read through more, thanks for the information!

Leave a Reply

Your email address will not be published. Required fields are marked *