പ്രിയമുള്ളവരെ പ്രവാസികളുടെ സ്വപ്നം ഇന്ന് പൂവ്വണിയും.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകം മുഴുവൻ ഉള്ള പ്രവാസികൾക്കു വേണ്ടി ഒരു പുതിയ പത്രം ഇന്ന് പുറത്തിറങ്ങി. പ്രവാസിലോകം ഇൻവെസ്റ്റിഗേഷൻ എന്നാണ് പേര്.
8 പേജിൽ മൾട്ടി കളറിലാണ് പത്രം പ്രിന്റ് ചെയ്യുന്നത്.12 ഓളം വിദേശ രാജ്യങ്ങളിലും 500 ഓളം വാട്സാപ്പ് ഗ്രൂപ്പുള്ള പ്രവാസികളുടെ സംഘടനയായ മലബാർ ഡവലപ്പ്മെന്റ് ഫോറത്തിന്റെ ലക്ഷക്കണക്കായ പ്രവാസികളാണ് ഈ പത്രം ഏറ്റെടുക്കാൻ പോവുന്നത്. പ്രവാസിലോകം കുറ്റാന്വേഷണ പത്രം പ്രകാശനം ചെയ്യുത്തത് ഒക്ടോബർ 2 ന് ഞായറാഴ്ച കാലത്ത് 10.30 ന് പ്രകാശനം നിർവ്വഹിച്ച് കവിയും ചിത്രകാരനും എഴുത്തുകാരനുമായ ശ്രീ പോൾ കല്ലാനോട് പ്രകാശനം നിർവ്വഹിച്ച് സംസാരിച്ചു. എ.സജീവൻ മാധ്യമ പ്രവർത്തകൻ, ശ്രീ കമാൽ വരദൂർ മുൻ പ്രസ്സ് ക്ലബ്ബ് സംസ്ഥാന പ്രസിഡണ്ട്, ശ്രീ നാസർ മാനു ചാരിറ്റി പ്രവർത്തകൻ, അബ്ദുറഹിമാൻ എടക്കുനി മലബാർ ഡവലപ്പ്മെന്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി, ചലചിത്ര സംവിധായകൻ ശ്രീ എ.കെ സത്താർ, മാധ്യമ പ്രവർത്തകനായ ശ്രീ ആറ്റക്കോയ പള്ളി കണ്ടി, പ്രവാസി ചേമ്പർ ഓഫ് കമേഴ്സ് ജനറൽ സെക്രട്ടറി പ്രഥ്വിരാജ് നാറാത്ത്, മിറാൾഡ ജുവൽസ് CMD അബ്ദുൾ ജലീൽ എടത്തിൽ. ചാരിറ്റി പ്രവർത്തകനായ ശ്രീ മoത്തിൽ അബ്ദുൾ അസീസ്, എന്നിവർ സംബന്ധിച്ചു പ്രവാസിലോകം എഡിറ്ററായ വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതവും ചീഫ് എഡിറ്റർ ശ്രീ കൃഷ്ണദാസ് മേപ്പയൂർ അദ്ധ്യക്ഷനുമായിരിന്നു. പ്രവാസിലോകം റിപ്പോർട്ടർ കെ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

മിറാൾഡ ജ്വല്ലറിയുടെ ചെയർന്മാൻ ആശംസകൾ നേർന്ന് സംസാരിക്കുന്നു.

പ്രവാസിലോകം കുറ്റാന്വേഷണ പത്രത്തിന്റെ ഒക്ടോബർ ലക്കത്തിനായ് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

https://online.fliphtml5.com/ooxlr/hbfv/

Total Views: 323 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

3 thoughts on “പ്രിയമുള്ളവരെ പ്രവാസികളുടെ സ്വപ്നം ഇന്ന് പൂവ്വണിയും.

 1. Appreciating the dedication you put into your site and in depth information you provide. It’s awesome to come across a blog every once in a while that isn’t the same outdated rehashed information. Excellent read! I’ve bookmarked your site and I’m adding your RSS feeds to my Google account.

Leave a Reply

Your email address will not be published. Required fields are marked *