ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു ..

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു ..ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള വാര്‍ത്ത, വിവര കൈമാറ്റത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഒമാന്‍ വാര്‍ത്താ ഏജന്‍സി ഒ.എൻ.എ യുമാണ് വാർത്ത കൈമാറ്റത്തിന് ധാരണയായിരി ക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാര്‍ത്ത ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഇബ്‌റാഹിം ബിന്‍ സൈഫ് അല്‍ അസ്‌രിയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിനുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ പങ്കുവെക്കുന്നതിനും വാര്‍ത്ത, റിപ്പോര്‍ട്ടി ങ് മേഖലയില്‍ പരിശീലന കോഴ്‌സും ശാസ്ത്രീയ ഗവേഷണങ്ങളും പങ്കുവെക്കുന്നതിനുമാണ് കരാറില്‍ എത്തിയിരിക്കുന്നത്.

https://online.fliphtml5.com/ooxlr/hbfv/

👆ലോകം മുഴുവൻ ഉള്ള പ്രവാസികൾക്ക് വേണ്ടി ഒരു പത്രം പ്രവാസിലോകം പുറത്തിറങ്ങി മുകളിൽ കാണുന്ന ലിങ്കിലൂടെ പ്രവേശിക്കാം.

കണ്ണൂരിൽ പുതിയ ഷോറൂം തുറന്നു.
Total Views: 104 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

3 thoughts on “ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു ..

 1. Very nice post. I just stumbled upon your weblog and wanted to say that I have really enjoyed surfing around your blog posts. In any case I will be subscribing to your feed and I hope you write again very soon!

 2. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

Leave a Reply

Your email address will not be published. Required fields are marked *