ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒമാനിലെ ഇന്ത്യൻ എം​ബ​സി​യി​ൽ ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ദ്വി​ദി​ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നായി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധരൻ മ​സ്ക​ത്ത്​ എം​ബ​സി​യി​ൽ എത്തിയപ്പോഴാണ് ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തത് .. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ധീ​ര​ത​യു​ടെ​യും സ​ത്യ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശം എ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ക​ള്‍ച​റ​ല്‍ റി​ലേ​ഷ​ന്‍സ് ക​മീ​ഷ​ന്‍ചെ​യ്ത മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വെ​ങ്ക​ല പ്ര​തി​മ ഒ​മാ​നി​ലെ ആ​ദ്യ​ത്തേ​താ​ണ്. ‘ഇ​ന്ത്യ-​ഒ​മാ​ൻ: ഒ​രു രാ​ഷ്ട്രീ​യ യാ​ത്ര’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​ട്ടി​സ്റ്റ് സേ​തു​നാ​ഥ് പ്ര​ഭാ​ക​ര​ന്റെ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും എം​ബ​സി​യു​ടെ പു​തി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ലോക പ്രവാസികൾക്ക് വേണ്ടി പ്രവാസിലോകം പത്രം പുറത്തിറങ്ങി താഴെ കാണുന്ന ലിങ്കിലൂടെ പ്രവേശിക്കാം👇

https://online.fliphtml5.com/ooxlr/hbfv/
പ്രകാശനം കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടന്നു.
Total Views: 136 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2 thoughts on “ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *