മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും സര്‍വിസ് പ്രോജക്ട് ഉദ്ഘാടനവും നടന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

https://online.fliphtml5.com/ooxlr/hbfv/

👆 ലിങ്കിലൂടെ പ്രവേശിയ്ക്കാം പ്രവാസിലോകം പത്രം പ്രകാശനം നടന്നു.

മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും സര്‍വിസ് പ്രോജക്ട് ഉദ്ഘാടനവും നടന്നു..
പരിപാടികളുടെ ഭാഗമായി ‘ഡിഫീറ്റ് ദ ഡെഡ് എന്‍ഡ്‌സ്’ എന്ന പേരില്‍ ഒമാനിലെ ചെറുപ്പക്കാരായ ബിസിനസ് സംരംഭകര്‍ക്കായി മാനവ വിഭവശേഷി വികസന ട്രെയ്‌നറും മോട്ടിവേഷനല്‍ സ്പീക്കറുമായ ജെ.സി.ഐ ട്രെയ്നര്‍ അഡ്വ. വാമന്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് നടന്നു. വൈകീട്ട് നടന്ന മറ്റു ചടങ്ങുകളില്‍ ക്ലബ് ജില്ല ഗവര്‍ണര്‍ എം.ജെ.എഫ് ലയണ്‍ സണ്ണി വി. സക്കറിയ, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഗ്ലോബല്‍ ആക്ഷന്‍ ലീഡര്‍ എം.ജെ.എഫ് ലയണ്‍ അഡ്വ. വാമന്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.. പുതിയ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് എം.ജെ.എഫ് ലയണ്‍ ജയശങ്കര്‍, സെക്രട്ടറി ലയണ്‍ ശശികുമാര്‍, ട്രഷറര്‍ ലയണ്‍ അനീഷ് സി. വിജയ്, അഡ്മിന്‍ എം.ജെ.എഫ് ലയണ്‍ അനൂപ് സത്യന്‍, എന്നിവരുടെ സ്ഥാനാരോഹണം നടന്നു .. ഈ വര്‍ഷം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സര്‍വിസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു. മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ഒമാന്‍ ജില്ല അധികാരിയു ടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവന ക്ലബ് പ്രസിഡന്റ് ജയശങ്കര്‍ ജില്ല ഗവര്‍ണര്‍ക്ക് കൈമാറി. കണ്‍വീനര്‍ അജി കുമാറിനെയും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മറ്റു വ്യക്തികളെയും പ്രസിഡന്റ് ആദരിച്ചു.

ഗൾഫ് റിപ്പോർട്ടർ എൻ മുഹമ്മദ്.
Total Views: 122 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2 thoughts on “മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും സര്‍വിസ് പ്രോജക്ട് ഉദ്ഘാടനവും നടന്നു.

 1. Sweet blog! I found it while surfing around on Yahoo News. Do you have any tips on how to get listed in Yahoo News? I’ve been trying for a while but I never seem to get there! Thanks

 2. Great ?V I should certainly pronounce, impressed with your web site. I had no trouble navigating through all the tabs and related info ended up being truly simple to do to access. I recently found what I hoped for before you know it in the least. Quite unusual. Is likely to appreciate it for those who add forums or anything, site theme . a tones way for your client to communicate. Nice task..

Leave a Reply

Your email address will not be published. Required fields are marked *