വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക പ്രവാസികൾക്ക് വേണ്ടി പ്രവാസിലോകം പത്രം പുറത്തിറങ്ങി താഴെ കാണുന്ന ലിങ്കിലൂടെ പ്രവേശിക്കാം👇

https://online.fliphtml5.com/ooxlr/hbfv/

വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെ യ്ക്കുന്ന പ്രവാസികുരുന്നുകൾക്കായി രാവിലെ തന്നെ ഒട്ടുമിക്ക പ്രവാസി സംഘടനകളും എഴു ത്തിനിരുത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി യിരുന്നു ..മസ്‌ക്കറ്റ് ബാലഭാരതിയുടെ ആഭി മുഖ്യത്തിൽ വർഷങ്ങളായി നടത്തി വരാറുള്ള വിദ്യാരംഭ ചടങ്ങുകൾക്ക് ഈ തവണ നിരവധി മലയാളി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേർന്നത് .. സംസ്കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകളില്‍ ഗുരുക്കൻമാര്‍ ആദ്യാക്ഷരം കുറിപ്പിച്ചു .. ഒഴുവുദിനം അല്ലാത്തതിനാൽ തന്നെ രാവിലെ അഞ്ചുമണിയോടെ തന്നെ വിദ്യാരംഭം ആരംഭിച്ചി രുന്നു. ..ദുർഗ്ഗാഷ്ടമി മുതൽ വിദ്യാർഥികൾ ഇവിടെ പുസ്‌തകങ്ങൾ പൂജക്ക് വച്ചിരുന്നു.. മസ്ക്കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകൾക്ക് വൻ ജനാവലി എത്തിച്ചേർന്നിരുന്നു.. നൂറുകണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യാക്ഷരം കുറിച്ചത്.

ഗൾഫ് ലേഖകൻ എൻ മുഹമ്മദ് റൂവ്വി
Total Views: 131 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

3 thoughts on “വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ.

Leave a Reply

Your email address will not be published. Required fields are marked *