ലോക കാഴ്ച ദിനത്തോട നുബന്ധിച്ച്. തിമിര മുക്ത ക്യാമ്പ് സംഘടി പ്പിക്കുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകം മുഴുവൻ ഉള്ള പ്രവാസികളുടെ കൈകളിൽ എത്തുന്ന പ്രവാസിലോകം കുറ്റാന്വേഷണ പത്രത്തിന്റെ ലിങ്ക് താഴെ👇

https://online.fliphtml5.com/ooxlr/ieej/

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പൊറ്റമ്മൽ ട്രിനിറ്റി കണ്ണാശുപത്രിയും കോഴിക്കോട് മുനിസി പ്പൽ കോർപ്പറേഷനും സംയുക്തമായി തിമിര മുക്ത കോഴിക്കോട് 2022-23 100 ദിന സൗജന്യ തിമിര നിർണ്ണയ / ശസ്ത്രക്രിയ കർമ്മ പരിപാടി സംഘടിപ്പിക്കുകയാണ്. തിമിരം വന്ന് വളരെ ഏറെ ക്ലേശം അനുഭവിക്കുന്ന കോർപ്പറേഷൻ പരിധിയിലുള്ള ആർക്കും ഇനി തിമിര രോഗം കാരണം കണ്ണു കാണാത്ത അവസ്ഥയുണ്ടാവരു ത് അത് തുടച്ച് നീക്കുക എന്നുള്ള ലക്ഷ്യത്തോടെ 100 ദിവസത്തെ പ്രത്യേക ക്യാമ്പാണ് ഒരുക്കുന്നത്.

കോഴിക്കോട് പൊറ്റമ്മൽ ജംഗ്ഷനിൽ പ്രവർത്തി ച്ചു വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള ട്രിനിറ്റി കണ്ണാശുപത്രിയിൽ 2022 ഒക്ടോബർ 13വ്യാഴാഴ്ച രാവിലെ 9 മണിക്ക് ബഹു മേയർ ഡോ. ബീന ഫിലിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
സൗജന്യ തിമിര ശസ്ത്രക്രിയ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവ്വഹി ക്കുന്നതാണ്.അധ്യക്ഷത വഹിക്കുന്നത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായ ഡോക്ടർ എസ് ജയശ്രീയാണ്.ആശംസകൾ നേർന്ന് സം സാരിക്കുന്നവർ.അനിൽകുമാർ എം.സി. കൗൺ സിലർ കുതിരവട്ടം,കെ.ടി.സുഷാജ് കൗൺസിലർ പറയഞ്ചേരി,ടി.റനീഷ് കൗൺസിലർ പുതിയറ, ഡോക്ടർ പി.എൻ അജിത കൗൺസിലർ ചേവാ യൂർ,എം.പി സുരേഷ് കൗൺസിലർ കുറ്റിയിൽ താഴം,ശ്രീമതി കവിത അരുൺ കൗൺസിലർ കൊ മ്മേരി എന്നിവരാണ്‌. ഏവരെയും ഈ ചടങ്ങിലേ യ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും മാധ്യമങ്ങളോട് ബഹു മേയർ Dr. ബീന ഫിലിപ്പ്. അറിയിച്ചു.

Total Views: 95 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *