ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷി ച്ചു.മസ്കത് ഇന്ത്യൻ എംബസി ആയുർവേദ ദിനാ ഘോഷം സംഘടിപ്പിച്ചു , കോയമ്പത്തൂർ ആയുർ വേദിക് സെന്റർ ശ്രീ ശ്രീ തത്വ പഞ്ചകർമ്മ, കോട്ടക്കൽ ആയുർവേദിക് സെന്റർ എന്നിവരുമാ യി സഹകരിച്ചു എംബസി അങ്കണത്തിൽ ആയുർവേദ ദിനം 2022 ആഘോഷിച്ചു.

എല്ലാദിനവും എല്ലായിടത്തും ആയുർവേദം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടന്ന ആയുർ വേദ ദിനാഘോഷത്തിൽ (ഇന്ത്യൻ അംബാസിഡർ അമിത് അനാരങ്) ആയുർവേദത്തെക്കുറിച്ചു വിശദീകരിച്ചു (ശ്രീലങ്കൻ അംബാസിഡർ സബറു ള്ള ഖാൻ) ഡോക്ടർ മുഹന്ന നാസർ അൽമാസ്‌ ലഹി (ഡിറക്ടർ ജനറൽ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെൻറ് (കാസ്സിം അൽ അംരി ശൂറാ കൌൺസിൽ അംഗം) (യൂസഫ് സുലൈമാൻ സൈഫ് അൽ അംരി റവാഫിദ് മസ്കറ്റ് നാഷണ ൽ – ചെയർമാൻ)എന്നിവർ വിശിഷ്ടാഥികളായി രുന്നു.ഹർദിൻ ഹർഖർ, എന്ന പ്രമേയത്തിൽ ഊന്നി നിന്ന് കൊണ്ട് ആരോഗ്യകരമായ ജീവിത ത്തിനു ശരീരവും,മനസ്സും, ആത്മാവും പ്രകൃതിയു ടെ താളാത്മകതക്ക് അനുയോജ്യമായ രീതിൽ ആകുമ്പോളാണ് ആരോഗ്യകരമായ ജീവിതം ഉണ്ടാകുന്നത് , ഇതിന്റെ താളം തെറ്റുമ്പോളാണ് മനുഷ്യൻ രോഗിയായി മാറുന്നത് ആരോഗ്യകര മായ ജീവിതത്തിനുവേണ്ടി നിത്യജീവിതത്തിൽ പാലിക്കേണ്ട ശാരീരിക മാനസിക വൈകാരിക സമതുലിത ഉറക്കവും, ഭക്ഷണ ക്രമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ ആയുർ വേദത്തിന്റെ പ്രാധ്യാന്യവും , പ്രത്യേകതയും അവതരിപ്പിച്ചു.

മാനസിക ആരോഗ്യത്തിനു ആയുർവ്വേദം, ഹർദിൻ ഹർഖർ ആയുർവേദ,ഭക്ഷണം കഴിക്കു ന്നതിന്റെ ആയുർവേദ വിധി എന്തുകൊണ്ട് ആയുർവേദ എന്നീ വിഷയത്തിൽ യഥാക്രമം ഡോക്ടർമാരായ മധു ഹരിഹാർ ( ശ്രീ ശ്രീ തത്വ പഞ്ച കർമ്മ) ധന്യ ഉമാ നാഥ് , സിക്കന്ത് എസ് (കോയമ്പത്തൂർ ആയുർവേദ സെന്റർ ) എന്നിവർ സംസാരിച്ചു. ഇന്ത്യൻ സ്‌കൂൾ വാദികബീർ വിദ്യാർത്ഥികളുടെ യോഗയും നിർത്തവും പരിപാടിക്ക് മാറ്റുകൂട്ടി.

മുഹമ്മദ് ഒമാൻ റൂവി.
Total Views: 86 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *