രാഹുൽ ഗാന്ധിയുടെ ജന്മ ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Share If You Like The Article

നിലമ്പൂർ :
രാഹുൽഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌‌ നിലമ്പൂർ ചാത്തംമുണ്ട യൂത്ത്‌ കെയർ വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ നൽകി.
ചത്തംമുണ്ട യൂത്ത് care ന്റെ നേതൃത്വത്തിൽ 60 ഓളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകനായ അസൈനാർ തൈക്കാട്ടിൽ , ഉത്ഘാടനം നിർവഹിച്ചു.
ഉപ്പട മിൽമ സഹകരണ സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ചുങ്കത്തറ മണ്ഡലം കമ്മിറ്റിയഗം ഐസക് വെട്ടുകാട്ടിൽ, അമീൻ, റിയാസ് ബംഗളൻ, യൂസഫ് മച്ചിങ്ങൽ എന്നിവർ പുസ്തക വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Total Views: 208 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *