പ്രധാനമന്ത്രിയുടെ ഇടപെടൽ കുഞ്ഞ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. മരുന്നിന്റെ വില 16 കോടി….?


ഒരു വയസ്സ് മാത്രം പ്രായമായ കുഞ്ഞിന് മരുന്നിന് വേണ്ടി
വന്നതുക 16 കോടി പ്രധാനമന്ത്രിയുടെ ഇടപെടൽ കുഞ്ഞ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. മരുന്നു കമ്പനി.. ഇടപെട്ടത് മോദിജിയും സീതാരാമന്റെയും ഇടപെടൽ മൂലം ഒരു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്.മലയാളികൾ എത്ര പേർ
ഈ വാർത്ത അറിഞ്ഞിട്ടുണ്ട് മലയാളികൾ അറിയാതിരിക്കാൻ മാധ്യമങ്ങൾ മറച്ചുവെച്ചു. എന്നു വേണം കരുതുവാൻ

അബ്ദുള്ള -ആയിഷ ദമ്പതികളുടെ ഒരു വയസ്സു മാത്രമുള്ള കുഞ്ഞാണ് മരണത്തിൽ നിന്ന് കരകയറിയത് . 16 കോടി രൂപയുടെ മരുന്നാണ് സ്വിറ്റ്സർ ലാൻറിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലം മലയാളികളുടെ കുഞ്ഞായ സൈനബയ്ക്ക് വില കൂടിയ മരുന്ന് ലഭിച്ചത്. നിരവധി ആളുകൾക്ക് ഈ അസുഖം വരുന്നുണ്ട് കുഞ്ഞുങ്ങൾക്ക് മാത്രമല്ല ഏതു പ്രായക്കാർക്കും ഈ അസുഖം വരാം?


കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ധന മന്ത്രി എന്നിവർക്ക് നേരിട്ട് കണ്ട് നിവേദനം നല്കി. കൂടാതെ അബ്ദുള്ള മകളുടെ പേര് എസ്.എം.എ രോഗത്തിന് ചികിത്സ സഹായം നൽകുന്ന കെയർ എസ്.എം.എയിൽ രജിസ്റ്റർ ചെയ്തു.

എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ പ്രധാനമന്ത്രിയുടെ ഇടപെടൽ പറയാതെ ചിലർ ആ കുട്ടിക്ക് മരുന്ന് ലോട്ടറിയടിച്ചതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.









Total Views: 296 ,