കണ്ണൂർ മാട്ടൂലിലെ കുഞ്ഞിന്റെ ചികിത്സക്ക് നിലമ്പൂരിന്റെ കൈത്താങ്ങ്

Share If You Like The Article

നിലമ്പൂർ .അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗം ബാധിച്ച
കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്‍റെ ചികിത്സാ ചിലവിലേക്ക് നിലമ്പൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയുമായ മഠത്തിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള
Abreco group of companies ഒരു കോടി രൂപ സംഭാവന ചെയ്തു.
ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി ഷാജിയെ പോലെയുള്ള സുമനസ്സുകൾ ഉളളപ്പോള്‍ നമ്മളൊരിക്കലും തോൽക്കുകില്ല. 2019 ലെ നിലമ്പൂർ പ്രളയ ദുരന്തങ്ങളിൽ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഷാജിയും , Abreco ഗ്രൂപ്പും.ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായ ഷാജിക്കും,abreco ഗ്രൂപ്പിനും ന്യൂസ് സിറ്റി മെട്രോയുടെ അഭിനന്ദനങ്ങൾ .
Total Views: 412 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *