15 പ്രധാന മന്ത്രിമാരുടെ ഛായാചിത്രം ചായ പൊടിയിൽ അഞ്ചര മണിക്കൂറിൽ തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുട്ടിയെ വെൽഫെയർ പാർട്ടി ആദരിച്ചു.



റിക്കോർഡ്സിൽ ഇടം നേടിയ കുട്ടിയെ ആദരിച്ചു. 5 മണിക്കൂറും 33 മിനിറ്റും കൊണ്ട് ഇന്ത്യ ഭരിച്ച 15 പ്രധാനമന്ത്രിമാരുടെ ഛായാചിത്രമാണ് ചായപ്പൊടി ഉപയോഗിച്ച് തയ്യാറാക്കി ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടിയ ബി ഡി കെ മലപ്പുറം വിമൻസ് വിംഗ് അംഗവും, തിരൂരങ്ങാടി താലൂക്ക് വിമൻസ് വിംഗ് രക്ഷാധികാരിയുമായ കേരളത്തിന്റെ അഭിമാനതാരം റിസ്‌വാനക്ക് ,വെൽഫെയർ പാർട്ടി ചെറുവണ്ണൂർ നല്ലളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു പാർട്ടി
കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് PC മുഹമ്മദ് കുട്ടി മാസ്റ്റർ മൊമെൻ്റൊ നൽകി ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടിയുടെ പ്രധാന പ്രവർത്തകർ
VP ബഷീർ സ്വാഗതവും സമീർ മീഞ്ചന്ത അദ്ധ്യക്ഷതയും വഹിച്ചു നിസാർ അരീക്കാട് നന്ദിയും പറഞ്ഞു.പരിപാടിയിൽ സാഹിറ , റുഖിയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഡി കെ മലപ്പുറം വിമൻസ് വിംഗ് അംഗവും, തിരൂരങ്ങാടി താലൂക്ക് വിമൻസ് വിംഗ് രക്ഷാധികാരിയുമായ കേരളത്തിന്റെ അഭിമാനതാരമായ് മാറിയ റിസ്‌വാനക്ക്










Total Views: 316 ,