2021 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതല്‍ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതല്‍ ആരംഭിക്കും. പരീക്ഷാ ടൈംടേബിള്‍ അടുത്ത ദിവസം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്. ജൂലായ് 15 വരെ അസൈന്മെന്റ്, പ്രോജക്ട് തുടങ്ങിയവ സമര്‍പ്പിക്കാം.021 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതല്‍ ആരംഭിക്കും.പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതല്‍ ആരംഭിക്കും. പരീക്ഷാ ടൈംടേബിള്‍ അടുത്ത ദിവസം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.*