6 വയസ്സു കാരിയെ മൃഗീയമായ് പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന പ്രതി അർജുൻ പിടിയിലായി..?

Share If You Like The Article

ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പീഡനത്തിനിടെ ബോധരഹിതയായ ആറുവയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതി ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനാണ്. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
DYFI പ്രവർത്തകർ ഇത്തരം മൃഗീയമായ രീതിയിൽ പീഡനങ്ങളും കൊലയും കള്ളകടത്തും മയക്കുമരുന്നുമായ് നടക്കുമ്പോൾ പാർട്ടിയുടെ ചുവന്ന കൊടിയും പിടിച്ച് ഇത്തരം നെറികേട് കാട്ടുവാനല്ല ജനങ്ങൾ നിങ്ങളെയൊക്കെ ഭരണത്തിൽ എത്തിക്കുന്നത് ഇതുപോലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന് കെട്ടി തൂക്കിയത് ഇന്നും ജനമനസ്സുകളിൽ കനൽ പോലെ കത്തുന്നുണ്ട് ആ അമ്മയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. കള്ളൻന്മാർ കപ്പലിൽ തന്നെയായാൽ എന്തു ചെയ്യാം നീതിയുടെ തൂലാസ് ആടുകയേ നിവർത്തിയുള്ളു. ഇത്തരം പ്രതികളെ ജനകീയ വിചാരണയാണ് നടത്തേണ്ടത് ഒരമ്മമാർക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിക്കൂട….
Total Views: 233 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *