POPULAR HYUNDAl കോപ്പ -അമേരിക്ക ഫൈനൽ സ്കോർ പ്രവചന മത്സരം.

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

POPULAR HYUNDAl
കോപ്പ-അമേരിക്ക ഫൈനൽ സ്കോർ പ്രവചന മത്സരം.
അർജ്ജന്റീന ⚽ ബ്രസീൽ
വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക്
ബ്രാന്റഡ് ഫുട്ബോൾ സമ്മാനം* കൂടാതെ
മലപ്പുറം, കാലിക്കറ്റ് പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമുകളിൽ നിന്ന് ഫ്രീ ആയി കാർ ബുക്ക് ചെയ്യാനുള്ള അവസരവും*
താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ സ്കോർ പ്രവചിക്കൂ.
POPULAR HYUNDAl
കോപ്പ – അമേരിക്ക ഫൈനൽ സ്കോർ പ്രവചന മത്സരത്തിൽ ഏവർക്കും അണിച്ചേരുവാൻ പോപ്പുലർ ഹൂണ്ടായ് അവസരമൊരുക്കുകയാണ്. ലോകത്തുള്ള76% (ശതമാനം) ജനങ്ങളും വീക്ഷിക്കുന്ന ഈ ഫുഡ്ബോൾ മാമാങ്കം കാണുവാൻ അക്ഷമരായ് കാത്തുനിൽക്കുകയാണ് നമ്മൾ ഏതാനും മണിക്കൂറുകൾ മാത്രമാണ് നമ്മൾക്കു മുമ്പിലുള്ളത്. കണ്ണുകളെ ത്രസ്സിപ്പിക്കാവാൻ വേണ്ടി അർജ്ജന്റീനയും ബ്രസീലും കോമ്പ് കോർക്കുമ്പോൾ ഏതൊരാൾക്കും ആര് വിജയിക്കുമെന്ന് നമ്മുടെ മനസ്സിൽ ഒരു വിജയ ടീം ഉണ്ടാവും അത് വിലയിരുത്തുവാൻ ഒരുമടിയും കാണിക്കാത്ത ജനതയാണ് മലയാളികൾ അവർക്ക് വേണ്ടി ഹ്യൂണ്ടായ് പ്രവചന മത്സരത്തിൽ ഒരു മടിയും കൂടാതെ നിങ്ങൾ മുന്നോട്ടു വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഇപ്പോൾ തന്നെ ഈ പ്രവചന മത്സരത്തിൽ അണിച്ചേരുക. പങ്കെടുക്കുവാനുള്ള ലിങ്ക് ഞങ്ങൾ താഴെ കൊടുക്കുന്നുണ്ട്. ഹൂണ്ടായ് കാറുകൾ ഇപ്പോൾ ഫ്രീയായി ബുക്കിംങ്ങ് ചെയ്യുവാനും സുവർണ്ണാവസരം ഹൂണ്ടായ് നിങ്ങൾക്കായ് ഒരുക്കുകയാണ്.
https://docs.google.com/forms/d/e/1FAIpQLSe25g1XHsD_KZiFyAClJClLir5cBgyol4XSya5p5S2S9FhUqA/viewform?usp=sf_link
അർജൻറീന നേടുമോ അതോ?
ബ്രസീൽ നേടുമോ?
Total Views: 315 ,

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *