Renuka Nair

ഇടുക്കിയിൽ വനം വകുപ്പിന്റെ ഓണപ്പിരിവ്; പണപ്പിരിവ് സിഎച്ച്ആർ നിയമം ആയുധ മാക്കി.

ഇടുക്കിയിൽ വനം വകുപ്പിന്റെ ഓണപ്പിരിവ്; പണപ്പിരിവ് സിഎച്ച്ആർ നിയമം ആയുധമാക്കി : എലത്തോട്ടം ഉടമകൾ പരത്തിനൽകി ഇടുക്കി; സിഎച്ച്ആർ നിയമം ആയുധമാക്കി വനം വകുപ്പ് ജീവനക്കാർ പണം...

വൈദ്യരത്ന പ്രഭ വൈദ്യശാല കുഞ്ഞി മുഹമ്മദ് വൈദ്യർ 95 നിര്യാതനായി.

ഇരിമ്പിളിയം : വൈദ്യരത്ന പ്രഭ വൈദ്യ ശാല മാനേജിംഗ് ഡയറക്ടർ പെരിങ്ങാട്ടു തൊടി കുഞ്ഞി മുഹമ്മദ് വൈദ്യർ (പി.കെ. വൈദ്യർ) 95 വയസ് നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ...

കോഴിക്കോട്: പ്രശസ്ത കായിക പരിശീലക നായ ഒ.എം. നമ്പ്യാർ(90) അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു.

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാർ(90)അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാ ചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തി യാണ്.ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർ ഡ്...

ചന്ദ്രികവിലാസം 102 എന്ന സിനിമയുടെ. പൂജ കഴിഞ്ഞു.

ചന്ദ്രികവിലാസം 102 എന്ന സിനിമയുടെ. പൂജ കഴിഞ്ഞു.നായത്ത് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ പരീത് എൻഎസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാ പ്രഭാകർ എന്ന വനിതയാണ് ചിത്രം സംവി ധാനം...

താലിബാൻ ഒടുവിൽ കാബൂൾ കീഴടക്കി.

താലിബാൻ ഒടുവിൽ കാബൂൾ കീഴടക്കി.പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അഫ്ഗാൻ പതാക മാറ്റി താലിബാൻ പതാകയുയർത്തി. ആരാജ്യത്തിന്റെ പേര് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാനെന്ന് ' ഉടൻ മാറ്റുമെന്ന് താലി...

കെ.എസ്. ആർ.ടീസി ബസിൽ ശ്രീജേഷിന്റെ ചിത്രങ്ങൾ പതിപ്പിച്ചു.

കെഎസ്ആർടിസി ബസിൽ ശ്രീജേഷിന്റെ ചിത്രങ്ങൾ പതിപ്പിച്ചു തിരുവനന്തപുരം; ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർ...

ഗ്ലോബൽ ഫിലീംസും ഹരിത ഫിലിം മീഡിയയും അണിയി ച്ചൊരുക്കിയ മലയാളം ചലചിത്രം മറുത” Action OTT Prime ഓണസമ്മാന മായി പ്രേക്ഷകരിലേക്ക്.

ഗ്ലോബൽ ഫിലിംസും ഹരിത ഫിലിം മീഡിയയും അണിയിച്ചൊരുക്കിയ മലയാളം സിനിമ " മറുത" Action OTT Primeഓണസമ്മാനമായിപ്രേക്ഷകരിലേക്ക്.ദേവൻ, മാമുക്കോയ, വിമൽരാജ്, സാജു കൊടിയൻ, പടന്നയിൽ, ഷിജിൻ ആലപ്പുഴ,...

രാജ്യത്ത് വർഗ്ഗീയത വളർത്താൻ ആർ.എസ്. എസ് ശ്രമിക്കുന്നു കെഎം-അബിജിത്ത് .

*രാജ്യത്ത് വർഗ്ഗീയത വളർത്താൻ  ആർ.എസ്.എസ് ശ്രമിക്കുന്നു* കെഎം-അബിജിത്ത് .കുന്ദമംഗലം:ഇന്ത്യ രാജ്യത്ത് വർഗ്ഗീയത ആളിക്ക ത്തിച്ച് രാജ്യതേ വിഭജിക്കാനാണ് ആർ.എസ്. എസ് ശ്രമിക്കുന്നതെന്ന്  ആഗസ്റ്റ് 14 ന്റെ നാരേന്ദ്ര...

SSLC – Plus Two ഉന്നത വിജയികളെ (KSRTC പെരിന്തൽ മണ്ണ ഡിപ്പോയിലെ കമ്മറ്റി ഭാര വാഹികൾ അനുമോധിച്ചു.

2020-21 വർഷത്തെ SSLC - Plus Two ഉന്നത വിജയികളെ (KSRTC പെരിന്തൽമണ്ണ ഡിപ്പോ യിലെ ജീവനക്കാരുടെ മക്കൾ) KSRTEA (CITU ) പെരിന്തൽമണ്ണ യൂണിറ്റ് കമ്മറ്റിയുടെ...

75 മത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി*ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക...

പി.എസ്.ജി കുപ്പായത്തിൽ മെസ്സി ഇന്ന് ഇറങ്ങുമോ? കാതോർത്ത് ഫുഡ്ബോൾ ലോകം.

പാരിസ്:പി.എസ്.ജി കുപ്പായത്തിൽ മെസ്സി ഇന്നിറങ്ങുമോ? കാതോർത്ത് ഫുഡ്ബോൾ ലോകം പിഎസ്ജിയിലെത്തിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്ന ആകാംക്ഷ യിൽ കായിക ലോകം....

സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നിയിൽ പിടികൂടിയത് നിരവധി പാമ്പുകളെ.

സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നിയിൽ പിടികൂടിയത് നിരവധി പാമ്പുകളെ കോന്നി - ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടുവാൻ വനംവകുപ്പ് തയ്യാറാക്കിയ സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നി...

തിരുവിതാംകൂര്‍ പൈതൃക പദ്ധതി പ്രവര്‍ ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്: മന്ത്രി PA മുഹമ്മദ്‌ റിയാസ്‌.

തിരുവിതാംകൂര്‍ പൈതൃക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌*തിരുവിതാംകൂര്‍ പൈതൃകപദ്ധതിയുടെ ഭാഗമാ യുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊ ണ്ടതായി മന്ത്രി പി.എ....

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്‍റില്‍ നിന്നും ലഭിക്കും.

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെ ന്‍റില്‍ നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ?ഇതിനായി ഇതിന്‍റെ ആശുപത്രി ചിലവുകളുമായി...

കളികൾ കാര്യ മാവണം പുതിയ കായികനയം ഉടന്‍; മന്ത്രി വി.അബ്ദുറഹിമാൻ.

കളികൾ കാര്യമാവണം: പുതിയ കായി കനയം ഉടന്‍;മന്ത്രിവി.അബ്ദുറഹിമാൻകൊവിഡ് മാറിയാല്‍ ജില്ലകളില്‍ കായികമേളകൾ സംഘടിപ്പിക്കും. കളിയെയും കളിക്കാരെയും അവജ്ഞ യോടെ കണ്ടിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു. കളിയാക്കല്‍...