India

India

“രാജവംശം” എന്ന തമിഴ് ചിത്രം ഡിസംബർ പത്തിന് പ്രദർശന ത്തിനെത്തുന്നു.

"രാജവംശം" എന്ന തമിഴ് ചിത്രം ഡിസംബർ പത്തി ന് പ്രദർശനത്തിനെത്തുന്നു.കേരളത്തിലെ വിതര ണാവകാശം എസ്തർ ഗ്ലോബൽ എന്റർടൈൻമെ ന്റിന്.കൊച്ചി : വ്യവസായിയും, നിർമ്മാതാവുമായ സോജൻ വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള...

*മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം മികവിന്റെ നിറവിലേക്ക്*

*മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം മികവിന്റെ നിറവിലേക്ക്*തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്ര ക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരി ക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.വണ്ടൂര്‍...

കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്.

മുൻകരുതൽ സന്ദേശം.ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്.പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന,...

മലബാർ ഡവാലപ്മെന്റ് ഫോറം കരിപ്പൂർ എയർപോർട്ട് മാർച്ച്‌ നടത്തി.

മലബാർ ഡവാലപ്മെന്റ് ഫോറം കരിപ്പൂർ എയർ പോർട്ട് മാർച്ച്‌ ഹജ്ജ് എമ്പാർക്കേഷൻ കോഴിക്കോട് പുനസ്ഥാപിക്കുക, വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള വിലക്ക് നീക്കുക , അമിതമായ ആർ ടി...

കരിപ്പൂർ എയർപ്പോർട്ട് പാർക്കിംഗ് പ്രശ്നം M.D.F നേതാക്കൾ എയർപോർട്ട് ഡയറക്ടറെ കണ്ടു.

കരിപ്പൂർ:എയർപ്പോർട്ടിൽ യാത്രക്കാരെ ഇറക്കു ന്നതിനും കൊണ്ടു പോവുന്നതിനും വേണ്ടി എത്തുന്ന വാഹനങ്ങൾക്ക് മൂന്ന് മിനിറ്റിലേറെ എയർപോർട്ടിന് മുന്നിൽ പാർക്ക് ചെയ്താൽ ഫൈൻ ഈടാക്കുന്ന നടപടി പുനഃപരിശോധിക്ക ണമെന്നും...

ഉത്തമി ഗായത്രി സുരേഷ് ഉത്തമി ആകുന്നു. സ്ത്രീ സഹിഷ്ണ തയുടെ ചിത്രം റിലീസി നൊരുങ്ങുന്നു.

*ഉത്തമി* ഗായത്രി സുരേഷ് ഉത്തമി ആകുന്നു.*സ്ത്രീ സഹിഷ്ണതയുടെ ചിത്രം റിലീസിനൊരു ങ്ങുന്നു.വർത്തമാനകാലത്തിൽ സ്ത്രീകളുടെ, വിദ്യാഭ്യാസപരമായുള്ള സംഘടിത മനോഭാവ ത്തോട് കൂടിയുള്ള മുന്നേറ്റം സ്ത്രീശാക്തീകരണ ത്തിനു വലിയ പങ്കുവഹിക്കുന്നുണ്ട്.കേരള...

കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടു വെക്കുന്ന വരെ ഇനി കണ്ടക്ടർ തൂക്കി പുറത്തിടും; ജാഗ്രതൈ

കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നവരെ ഇനി കണ്ടക്ടർ തൂക്കി പുറത്തിടും; ജാഗ്രതൈ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലു ള്ള ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടും...

ദ്വീപുകാർക്ക് ഇരുട്ടടി; കപ്പൽ ചാർജിൽ വൻ വർദ്ധനവ്.

ദ്വീപുകാർക്ക് ഇരുട്ടടി; കപ്പൽ ചാർജിൽ വൻ വർധനവ് ബേപ്പൂർ:ലക്ഷദ്വീപ് നിവാസികൾക്ക് ഇരുട്ടടി നൽകിക്കൊണ്ട് യാത്രാക്കപ്പൽ നിരക്കു കൾ കുത്തനെ കൂട്ടി.ദ്വീപുകാർക്കും ദ്വീപിന് പുറത്തുനിന്നുള്ളവർക്കും നാളെ(ബുധൻ)മുതൽ യാത്രക്ക് പുതിയ...

നിങ്ങളും കൂടെ ഉണ്ടാവില്ലേ?ഇന്ധന വില വർദ്ധന വിനെതിരെ.

നിങ്ങളും കൂടെ ഉണ്ടാവില്ലേ? ഇന്ധന വിലയ്ക്കെ തിരെ ഉയരാൻ മടിക്കുന്ന കരങ്ങൾ അടിമത്വത്തി ൻ്റേതാണ് ശരീരം തളർന്നവർ പ്രതികരിക്കില്ല."ഇന്ത്യൻ ജനതയെ പരിഹസിച്ചുകൊണ്ട് ഒരു അമേരിക്കൻ പത്രത്തിൽ വന്ന...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ അടിയന്തിര നടപടി വേണം മുഖ്യമന്ത്രി പിണറായ് വിജയൻ.

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയ ച്ചു.നേരത്തെ...

ഷെഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മേഖലകളിൽ സന്നദ്ധ സംഘടനകൾ സേവന പ്രവർത്തനങ്ങൾ നടത്തി.

Kairali Oman.👆👆 ഷെഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മേഖലകളിൽ കൈരളി ഒമാൻ, കെ.എം സി.സി. ,ഒ .ഐ.സി.സി , പ്രവാസി വെൽഫയർ എന്നീ സന്നദ്ധ സംഘടനകൾ സേവന...

അടിച്ചു വീശിയ ഷഹീൻ” ചുഴലിക്കാറ്റ് എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു.

2007ലെ ഗോനു അതിനു ശേഷം വന്ന ഫെറ്റ,ലുബാൻ,മെക്കുനു, നിലോഫർ " എന്നി ചുഴലിക്കാറ്റുകൾക്കു ശേഷം അടിച്ചു വീശിയ ഷഹീൻ" ചുഴലിക്കാറ്റ് എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ....

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള NDUW ഫോട്ടോകാർഡ് രജിസ്ട്രേഷനും വിതരണവും CSC കൾ വഴി ആരംഭിച്ചിരിക്കുന്നു.

അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള NDUW  ഫോട്ടോകാർഡ്  രജിസ്ട്രേഷനും  വിതരണവും CSC കൾ വഴി  ആരംഭിച്ചിരിക്കുന്നു. *ഇതിന്റെ registratiion തികച്ചും  സൗജന്യമാണ്*ആധാർ കാർഡുപോലെ പ്രധാന്യമുള്ള...

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചത് പ്രവാസികളിൽ കടുത്ത നിരാശ.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധി പ്പിച്ചത് പ്രവാസികളിൽ കടുത്ത നിരാശ. കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഗ്ലോബൽ കേരള പ്രവാസി വെൽഫെയ ർ അസോസിയേഷൻ ആവശ്യപ്പെട്ടു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി...

പൊതുജന ശ്രദ്ധയ്ക്ക്.. ഡി.എം.കെ.യുടെ പേരിൽ വ്യാജ സെക്രട്ടറിയായ് വിലസുന്നു.

DMK യുടെ കൊടിയും പിടിച്ച് നിൽക്കുന്നതാണ്. യേശുദാസ്. പൊതുജന ശ്രദ്ധയ്ക്ക്.. ഡി.എം.കെയുടെ പേരിൽ വ്യാജ സെക്രട്ടറിയായ് വിലസുന്നതായ് പരാധി കേരളത്തിൽ ഡി എം കെ യുടെ തൃശൂർ...