ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാടനം ചെയ്തു.
ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ...
Entertainment
ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ...
കൊച്ചിയുടെ സൗന്ദര്യറാണിമാരെ തെരഞ്ഞെടു ത്തു.കൊച്ചിയുടെ സൗന്ദര്യ റാണി പട്ടം മിസ് കൊച്ചിൻ ആൻ വിൽഫ്രഡ് കരസ്ഥമാക്കി. കൊച്ചിയുടെ മിടുക്കനായ യുവാവായി മിസ്റ്റർ കൊച്ചിൻ അഭിജിത്ത് വി അവാർഡ്...
2022 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ആദ്യ വിളവെടുപ്പ് ആരംഭിക്കുകയാണ്.ചിറ്റേട്ട് ചലചിത്ര യുടെയും ഭാസി ഫിലീംസിന്റെയും ബാനറിൽ അർഷാദ് അബ്ദു സംവിധാനം...
രേവതി മികച്ച നടി ചിത്രം (ഭൂതകാലം) മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ബിജു മേനോൻ മികച്ച നടൻ ചിത്രം...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും തിരുവന ന്തപുരം മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ...
ചലചിത്ര നടൻ വിനോദ് കോഴിക്കോട് ഉത്ഘാടനം ചെയ്യുന്നു. *ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനമാരംഭിച്ചു* കോഴിക്കോട്വടക്കുംനാഥൻ ക്രിയേഷൻസ് എന്ന ചലചിത്ര നിർമ്മാണ വിതരണ കമ്പനി തുറന്ന് പ്രവർത്തന...
കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകു ന്നു.വർഷങ്ങളായിട്ട് പടക്ക വിപണിയിൽ വില കയറ്റത്തെ ഒരു പരിധി വരെ പിടിച്ച് നിർത്തു ന്നത്.അയ്യൻസ്...
കൊച്ചിൻ ഹനീഫ മെമ്മോറിയൽ സ്വെസൈറ്റി മീഡിയാ കൺവീനർ വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതം പറയുന്നു. കൊച്ചിൻ ഹനീഫ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയപുരസ്കാരങ്ങൾ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകരായ വാവാ സുരേഷ്,...
പ്രസിഡണ്ട്. അബ്ദുൾ ഹമീദ് പേരാമ്പ്ര. *മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ*മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി 2022-2024 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് അടി സ്ഥാനത്തിൽ...
*ലഹരിക്ക് അടിമപ്പെട്ട കുരുന്നുകളെ ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തുന്ന ഡോക്ടർ. സിസ്റ്റർ ഷാന്റി മറിയയെ ആദരിച്ചു*.നിലമ്പൂർ.ലഹരിക്ക് അടിമപ്പെട്ട കുട്ടികളെയും ,മുതിർന്നവരെയും സൗജന്യ ചികിത്സ നൽകി ജീവിതത്തിലേക്ക് കൈ...
കാക്കൂർ ഗ്രാമീണ വായന ശാലയിൽ ഭാഗ്യലക്ഷ്മി മൂവീസിന്റെ " ദാമുവേട്ടന്റെ കട്ടിൽ ,, എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുന്നു. പ്രസിദ്ധ ചലച്ചിത്ര നടൻ മധു ശ്രീകുമാർ ഉദ്ഘാടന...
ഷോർട്ട് ഫിലീം ചടങ്ങ് കാക്കൂരിൽ ഉത്ഘാടനം നിർവ്വഹിക്കുന്നത് പ്രശസ്ത ചലചിത്ര താരം മധുശ്രീകുമാർ കാക്കൂർ ഗ്രാമീണ വായന ശാലയിൽ ഭാഗ്യലക്ഷ്മി മൂവീസിന്റെ ബാനറിൽ" ദാമുവേട്ടന്റെ കട്ടിൽ ,,...
*പ്രതിഭാ ട്യൂട്ടോറിയൽസ്*ചിത്രീകരണം ആരംഭിച്ചു.ആക്ഷേപഹാസ്യ ചിത്രമായ പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമത്തി ൽ ആരംഭിച്ചു.നിർമാതാവ് ശ്രീ ഏ എം ശ്രീലാൽ പ്രകാശൻ...
പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്ത ട്ട് എന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുന്നു. അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം,...
ചലച്ചിത്ര സംവിധായകനായAK സത്താർ സ്വാഗതം പറയുന്നു. **പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫയർ പുരസ്കാര സമർപ്പണം നടത്തി*പ്രവാസി ഡവലപ്പ്മെൻ്റ് വെൽഫെയർ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ *ഗുരുശ്രേഷ്ഠ* പുരസ്‌കാരം അയാേധനകലയിലെ ആചാര്യനും കേരളത്തിന...