News

Magazine

Advertisement

പ്രശസ്ത കവി മുരുകൻ കാട്ടാകടക്ക് വധ ഭീഷണി.നിലമ്പൂരിൽ പ്രതിഷേധ ജാഥ.

മലയാളത്തിന്റെ പ്രിയകവി മുരുകൻ കാട്ടാക്കടക്കെതിരെ നടന്നിട്ടുള്ള വധഭീഷണിയിൽ പ്രതിഷേധിച്ച് നിലമ്പൂർ ചന്തക്കുന്നിൽപ്രതിഷേധ ജാഥ നടന്നു പുരോഗമന കലാസാഹിത്യ സംഘം സംഘം,ഇ കെ അയമു സ്മാരക ട്രസ്റ്റ് ,...

36 മണ്ഡലങ്ങൾ എങ്ങോട്ടു വേണമെങ്കിലും മറിയുമെന്ന് രഹസ്യ റിപ്പോർട്ട്.

മഞ്ചേശ്വരം, അഴിക്കോട്, പേരാവൂർ, കുറ്റ്യാടി, വടകര,നാദാപുരം, കുന്ദമംഗലം, എലത്തൂർ, കോഴിക്കോട് (north) , കൊടുവള്ളി, നിലമ്പൂർ, പാലക്കാട്‌, തൃത്താല, നെന്മാറ, തൃശൂർ, കളമശ്ശേരി, കുന്നത്തു നാട്, തൃപ്പൂണിത്തുറ,...

നിലമ്പൂർ. പോത്തുകല്ല് കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് പോത്ത്കല്ല് ബസ്റ്റാൻഡിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

.സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലാതെ പ്രയാസപ്പെടുന്ന പാലിയേറ്റീവ് കെയറിന് വർഷങ്ങളായി പോത്ത്കല്ല് ബസ്സ് സ്റ്റാന്റ് കെട്ടിടത്തിൽ സൗജന്യമായി സൗകര്യം ഒരുക്കി കൊടുത്തിരിക്കുകയാണ് ബസ്സ് സ്റ്റാന്റ് ഉടമ...

കാഴ്ച്ചയിലൂടെ ഒരു കൈത്താങ്ങ്.

നിലമ്പൂർ : കാഴ്ച്ചയിലൂടെ കൈത്താങ്ങ് എന്ന പേരിൽ നിലമ്പൂർ ചന്തക്കുന്ന് RTO ഓഫീസിന് സമീപം 15 ദിവസമായി നടത്തി വരുന്ന പുരാവസ്തു പ്രദർശനത്തിലേക്ക് ഏവർക്കും സ്വാഗതം.ചന്തക്കുന്ന് സ്വദേശി...

പോത്തുകല്ല് ട്രോമാകെയർ യൂണിറ്റിന് അമൃതം ഗ്രൂപ്പ് ജീപ്പ് കൈമാറി.

നിലമ്പൂർ : 2019 ലെ നിലമ്പൂർ പ്രളയ കെടുതിയിൽ നാടിന്റെ രക്ഷകരായ പോത്ത്കല്ലിലെ ട്രോമ കെയറിന് ഡോ.അമൃതം റെജിയുടെ സ്നേഹ സമ്മാനം. Dr. അമൃതം റെജി രക്ഷാ...

തണൽ ഹോംസ് കുടുംബങ്ങൾക്ക് കൈമാറി.

പോത്തുക്കല്ല്: കൽപകഞ്ചേരി ആനപ്പടിക്കൽ | ചാരിറ്റബിൾ ട്രസ്റ്റ് ഹോം സ്റ്റോൺ ചേളാരിയുടെ സഹകരണത്തോടെ നിലമ്പൂർ പോത്തുകല്ല് പനങ്കയത്ത് നിർമിച്ച തണൽ ഹോംസ് കുടുംബങ്ങൾക്ക് കൈമാറി.പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിവരുന്ന...

രാഷ്ട്ര പുരോഗതി ലക്ഷ്യം മുൻനിർത്തി ഋഷിരാജ് സിംങ് IPS ന്റെ തൂലികയിൽ നിന്നും :വൈകും മുമ്പേ: എന്ന കൃതി നാളെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകാശന കർമ്മം നിർവ്വഹിക്കും.

രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്ക് മുന്നിൽകണ്ട് അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ എപ്രകാരമായിരിയ്ക്കണമെന്ന് നിർദേശങ്ങൾ നല്കുകയും ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ നല്കുകയും ചെയ്യുന്ന ഒരു...