Renuka Nair

പൂയംകുട്ടി പുഴയും കടന്ന് വർണ്ണ ലോകത്ത് നിറങ്ങൾ വാരി വിതറി ജോജേസ്റ്റ്

പൂയംകുട്ടി പുഴയും കടന്ന് വർണ്ണ ലോകത്ത് നിറങ്ങൾ വാരി വിതറി ജോജേസ്റ്റ് പുലിമുരുഗന്റെ നാട്ടിൽ നിന്ന് ഓയിൽ പെയിന്റിംഗിൽ വിസ്മയ മാകുകയാണ് ഈ യുവാവ്. കോതമംഗലം :...

മുഖ്യമന്ത്രി യെ അപായ പ്പെടുത്തു മെന്ന് ഭീഷണി, പൊലീസ് അന്വേഷണം ഊർജിത മാക്കുന്നു.

*മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി, പൊലീസ് അന്വേഷണം ഊർജിതമാക്കുന്നു*തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോൺ സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ്...

നിലമ്പൂർ . എടക്കര ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ മോഷണം.

നിലമ്പൂർ: എടക്കര ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ഇന്നലെ രാത്രി മോഷണം നടന്നു. നാലു ഭണ്ടാരങ്ങൾ കുത്തി തുറക്കുകയും, മൂന്നു പവനോളം സ്വർണ്ണം കവരുകയും ചെയ്തു. ഇന്നലെ...

കണ്ണീരായി ശരണ്യ, വേദന കളില്ലാത്ത ലോകത്തേക്ക് ചലചിത്ര താരം ശരണ്യ യാത്രയായി.

ചലചിത്ര താരം ശരണ്യ കണ്ണീരായി ശരണ്യ, വേദനകളില്ലാത്ത ലോകത്തേക്ക് ചലചിത്ര താരം ശരണ്യ യാത്രയായി ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിൻ്റെ പ്രതീക മായിരുന്ന ചലച്ചിത്ര താരം ശരണ്യ...

വിദ്യാഭ്യാസ വകുപ്പിന് ഇനിയുള്ള കാലം മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു കൂടെ? സ്കൂൾ തലത്തിൽ സ്പോർട്ട്സിന് മുഖ്യ പരിഗണന നൽകണം.

വേൾഡ് പവർലിഫ്റ്റിംങ്ങ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ കോഴിക്കോടിന്റെ P .സുരേഷ്. വിദ്യാഭ്യാസ വകുപ്പിന് ഇനിയുള്ള കാലം മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചുകൂടെ?സ്കൂൾ തലത്തിൽ സ്പോർട്ട്സിന്...

കരിപ്പൂർ വിമാനാപകട വാർഷികം മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി.

*കരിപ്പൂർ വിമാനാപകട വാർഷികം*: മലബാർ ഡവലപ്മെന്റ് ഫോറംദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തികരിപ്പൂർ വിമാനപകടം സംഭവിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് ( ഓഗസ്റ്റ് 7ന് ശനിയാഴ്ച...

നെല്ലി ക്കുഴിയിലെ യുവ ഡോക്ടർ മനസാ വധം: തോക്ക് സംഘടിപ്പിച്ചു നൽകിയ ബീഹാർ സ്വദേശി അറസ്റ്റിൽ.

തോക്ക് നൽകിയ ബീഹാർ സ്വദേശി സോനുകുമാർ നെല്ലിക്കുഴിയിലെ യുവ ഡോക്ടർ മനസാ വധം:തോക്ക് സംഘടിപ്പിച്ചു നൽകിയ ബീഹാർ സ്വദേശിയെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യ്തു.കോതമംഗലം നെല്ലിക്കുഴി ഇന്ദിരഗാന്ധി...

നൃത്തം ചെയ്ത് കാലുകൾ കൊണ്ട് ചിത്രം വരച്ച് ഫഹദ് ഫാസിലിനു പിറന്നാൾ സമ്മാനം.

നൃത്തം ചെയ്ത് കാലുകൾകൊണ്ട് ചിത്രം വരച്ച് ഫഹദ് ഫാസിലിനു പിറന്നാൾ സമ്മാനമൊരുക്കിയ നർത്തകി. നൃത്തവും, ചിത്രകലയും കൂട്ടിച്ചേർത്ത് കാല്പാദം ഉപയോഗിച്ച് ഒരു മണിക്കൂർ സമയമെടുത്താണ് അശ്വതി ഈ...

കരിപ്പൂർ വിമാനാപകട വാർഷികം മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു.

കരിപ്പൂർ വിമാനാപകട വാർഷികം മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു.കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ...

35 വർഷത്തെ കാത്തിരിപ്പ്: 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍.

35 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍.മൂവാറ്റുപുഴ : 55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട്...

ലോക് ഡൗൺ കാലത്തും കുരുന്നു കൾക്കായി അംഗൻവാടി മനോഹരമായി ഒരുക്കിയ ഒരധ്യാപിക.

ലോക്ഡൗൺകാലത്തും കുരുന്നുകൾക്കായി അംഗൻവാടി മനോഹരമാക്കി ഒരധ്യാപികകോതമംഗലം: ഈ കോവിഡ് മഹാമാരിയുടെ ലോക്ഡോൺ സമയത്തും തന്റെ അംഗൻവാടിയെ കുട്ടികൾക്കുവേണ്ടിമനോഹരമായും ഉപകാരപ്രദവും ആക്കി മാറ്റുകയാണ് ഒരു അംഗൻവാടി അദ്ധ്യാപിക .കോതമംഗലം...

ജനന രജിസ്ട്രേഷനുകൾ ചെയ്യുവാനുള്ള സമയപരിധി അഞ്ചു വർഷം കൂടി ദീർഘിപ്പിച്ചു.

' സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി 15 വർഷം കഴിഞ്ഞ എല്ലാ ജനനരജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചുവർഷം കൂടി...