കൂടുമ്പോൾ ഇമ്പം നാളെ പ്രദർശന ത്തിനെത്തും.
സംവിധായകൻ AK സത്താർ കൂടുമ്പോൾ ഇമ്പം 1/3/2022-ന് വൈകീട്ട് 5 മണി ക്ക് Bee Tv യിലൂടെ പ്രേക്ഷകരിലേക്ക് ……പാണക്കാട്ട് കിയേഷൻസിൻ്റെ ബാനറിൽ ബാലകൃഷ്ണൻ പാണക്കാട്ട് നിർമ്മിച്ച്...
Entertainment
സംവിധായകൻ AK സത്താർ കൂടുമ്പോൾ ഇമ്പം 1/3/2022-ന് വൈകീട്ട് 5 മണി ക്ക് Bee Tv യിലൂടെ പ്രേക്ഷകരിലേക്ക് ……പാണക്കാട്ട് കിയേഷൻസിൻ്റെ ബാനറിൽ ബാലകൃഷ്ണൻ പാണക്കാട്ട് നിർമ്മിച്ച്...
മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവി ല്ലാത്ത സിനിമ 'പാട്ടുപെട്ടി' ഓണ്‍ലൈനില്‍ റിലീസ് ആയി.പ്രശസ്ത വയലിനിസ്റ്റ് കെ.ദേവദാസ് വയലിനിൽ ഫ്യൂഷൻ വിരുന്നോരിക്കിയാണ്പാട്ടുപെട്ടി എന്ന സിനിമയുടെ പ്രദർശനോദ്‌ഘാട നം...
*‘എന്റെ അമ്മ ജനിച്ചത് 1966ൽ, വെറുതെ വിവാദങ്ങൾ ഉണ്ടാക്കാതെ. മധുമതിയുടെ മകൻ. ശബരിമലയ്‌ക്ക് സ്വർണ്ണ കൊടിമരം നൽകിയതും ഞങ്ങൾ*ഹൈദരാബാദ്: ശബരിമലയിൽ യുവതി പ്രവേശനം നടന്നുവെന്ന തരത്തിലുള്ള വ്യാജ...
സംഗീതം കാലഘട്ടങ്ങളെ അതിജീവിക്കാറുണ്ട്. അത് സംഗീത സംവിധായകൻ്റെ കഴിവും, മനസ്സിൽ തങ്ങിനിൽക്കുന്ന വരികളും കൊണ്ടാണ്. ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം. ഹൃദയത്തിലേറ്റാവുന്ന വരികൾ വിരളമായേ മലയാളം കണ്ടിട്ടുള്ളു വരികളുടെ...
സംഗീതം കാലഘട്ടങ്ങളെ അതിജീവിക്കാറുണ്ട്. അത് സംഗീത സംവിധായകൻ്റെ കഴിവും,മനസ്സി ൽ തങ്ങിനിൽക്കുന്ന വരികളും കൊണ്ടാണ്. ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം. ഹൃദയത്തിലേറ്റാവുന്ന വരികൾ വിരളമായേ മലയാളം കണ്ടിട്ടുള്ളു വരികളുടെ...
സാജു നവോദയ നായകനായ*പോത്തുംതല *എന്ന സിനിമയുടെ ചിത്രീകരണം ചാലക്കുടിയിൽ പൂർത്തിയായി.തനി ഗ്രാമീണ വേഷത്തിൽ അതീവ ഗൗരവമാർന്ന നായകകഥാപാത്രമായി പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ എത്തുന്നു....
കൊച്ചിൽ ഹനീഫ ഫൗണ്ടേഷൻ പ്രസിഡണ്ട് AK സത്താർ. *കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു....*കോഴിക്കോട് ചലച്ചിത്ര സംവിധായകൻAK സത്താറിൻ്റെ നേത്യത്വത്തിലുള്ള കൊച്ചിൻ ഹനീഫ അനുസ്മരണ സമിതി കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു...
യൗവനങ്ങളുടെ തീക്ഷ്ണ ഭാവങ്ങളുമായി *മിർച്ചി മസാല *എന്ന വെബ്സീരീസ് ഹിറ്റ്ചാർട്ടിൽ ഇടം നേടുന്നു.രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മിർച്ചി മസാല എന്ന വെബ്സീരീസ് ഇതിനോടകം തന്നെ കാഴ്ചക്കാരിൽ...
*അഞ്ഞൂറാനേയും മക്കളേയും* വിറപ്പിച്ച കടപ്പുറം കാർത്യായനിയുടെ ഗുണ്ട..*വിനോദ് കോഴിക്കോട്**കൂടുമ്പോൾ ഇമ്പ* ത്തിലെ കേന്ദ്രകഥാപാത്രമാവുന്നു.അമൃതംഗമയ ,മഹായാനം,ഗോഡ്ഫാദർ തുടങ്ങി നിരവധി സിനി മകളിൽ വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങിയ വിനോദ് കോഴിക്കോട്...
കലാകാരൻമാരുടെയും സാംസ്‌കാരിക പ്രവർത്ത കരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേ ദി ഏർപ്പെടുത്തിയ ഏഴാംമത് പ്രതിഭാ പുരസ്‌കാര സമർപ്പണചടങ്ങ് പെരിന്തൽമണ്ണ ഐ എം എ ഹാളിൽ പെരിന്തൽമണ്ണ എം...
ചിത്രീകരണം പൂർത്തിയായ സസ്പെൻസ് ത്രില്ലർthe ജനവിധി 2/2/22 ൽ THEATER PLAY OTT ഫ്ലാറ്റ് ഫോമിലൂടെ ജനങ്ങളിലേക്ക്. പ്രേം എന്ന ഒരു അധ്യാപകന്റെ കഥ പറയുകയാണ് The...
ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർറിലീസിനൊരുങ്ങുന്നു.ഖത്തറിൽനിന്ന് പൂർണ്ണ മായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് എൽമർ.രാജ് ഗോവിന്ദ് പ്രൊഡകഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും...
പുതുമുഖ നായകൻ ദീരജ് കോഴിക്കോട്. *കൂടുമ്പോൾ ഇമ്പം ഉടൻ പുറത്തിറങ്ങും*പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സിനിമ ചെയ്യുന്ന സംവിധായകനാണ് എ കെ സത്താർ.ആദ്യ സിനിമയായ അനുരാഗത്തിലൂടെ തമിഴ് താരം...
ചിറ്റേട്ട് ചലചിത്രയുടെ ബാനറിൽ ഡോമിനിക്ക് ചിറ്റേട്ട് നിർമ്മിക്കുന്ന ചിത്രമാണ് മരാമരം. അർഷാദ് അബ്ദു കഥയും തിരക്കഥയും ക്യാമറയും സംവിധാനവും നിർവ്വഹിക്കുന്ന മരാമരം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം...
കോഴിക്കോട് ആദ്യമായി 4k റെസ്ല്യൂഷനിൽ ഒരു ഡി ഐ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു.. പൊറ്റമ്മൽ ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറി കൊട മോളികുന്നിൽ ആണ് സ്റ്റുഡിയോ.....