News

Breaking News

ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനം ആരംഭിച്ചു.

ചലചിത്ര നടൻ വിനോദ് കോഴിക്കോട് ഉത്ഘാടനം ചെയ്യുന്നു. *ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനമാരംഭിച്ചു* കോഴിക്കോട്വടക്കുംനാഥൻ ക്രിയേഷൻസ് എന്ന ചലചിത്ര നിർമ്മാണ വിതരണ കമ്പനി തുറന്ന് പ്രവർത്തന...

ചോർന്നോ ലിക്കുന്ന വീടുകൾക്ക് താൽക്കാലിക പരിഹാരമായി.

_*ചോർന്നോലിക്കുന്ന വീടുകൾ. അവരുടെ കണ്ണുനീരിന് *താൽക്കാലിക പരിഹാരമായി.കോഴിക്കോട്, മാറാട്.മഴക്കെടുത്തിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതമനുഭ വിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമാ യി *മാറാട് ജനമൈത്രി പോലീസും. ടി എം സി...

കിരണ്‍ കുമാറിന് മൊത്തം ലഭിച്ചത് 25 വര്‍ഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത് വര്‍ഷമായി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി*

*സ്ത്രീധന പീഡന - നിരോധന വകുപ്പുകളും ആത്മഹത്യാ പ്രേരണാ കുറ്റവും അടക്കം കിരണ്‍ കുമാറിന് മൊത്തം ലഭിച്ചത് 25 വര്‍ഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത്...

Prof ആർസു വിന് സ്വീകരണവും പുസ്തക പ്രകാശനവും സംവാദവും നടത്തി.

സംവാദവും പുസ്തക പ്രകാശനവും നടത്തി.ഗ്ലോബൽ പീസ് ട്രസ്റ്റും, ഹരിതം ബുക്സും ചേർന്ന്സാഹിത്യവും സമാധാനവും എന്ന വിഷയത്തിൽ കോഴിക്കോട്ട് സംവാദം നടത്തി.സമാധാനനം നിലനിർത്താൻ സഹിത്യത്തിന് വലിയ സംഭാവന കൾ...

പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്’: വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*

*'പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്': വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*ജയ്പൂര്‍: ഹിന്ദി ഭാഷാ വിവാദത്തി ല്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും...

പാലക്കാട് പൊലീസു കാരുടെ മരണത്തില്‍ ദുരൂഹത;

പാലക്കാട് പൊലീസുകാരുടെ മരണത്തില്‍ ദുരൂഹത; നായ മണം പിടിച്ച് ഓടിയത് മോട്ടോര്‍ പുരയിലേക്ക് പാലക്കാട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഹവില്‍ദാര്‍മാ രായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍...

കേന്ദ്ര ഗവൺമെന്റ് മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഗോതമ്പും നൽകില്ല.

*മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഗോതമ്പും ഇല്ല*സംസ്ഥാനത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നല്‍കി വന്ന ഒരു കിലോ ഗോതമ്പിന്റെ...

പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം ചെയ്തു.

പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം പ്രവാസി ബോർഡ് ചെയർമാൻ ശ്രീ പി.ടി. കുഞ്ഞഹമ്മദ് ഇന്ന് എറണാകുളത്തുവച്ച് നിർവഹിക്കുമ്പോൾ പ്രവാസികൾക്ക് സന്തോഷത്തിന്റെ സുദിനമാണ്. പ്രവാസ ലോകത്തെ അനേകായിരങ്ങൾക്ക് സ്വാന്തനം...

കാലിക്കറ്റ് യൂണി വേഴ്സിറ്റി യുടെ തെറ്റിന് വിദ്യാർത്ഥി കളെ ബലി യാടാക്കുന്നു.

വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ മാർച്ച് 4 നടത്തിയ സെക്കന്റ് സെമസ്റ്റർ BA, BSc പരീക്ഷ. "റൈറ്റിംഗ് ഫോർ അക്കാഡമിക് ആൻ്റ് പ്രൊഫഷ ണൽ...

കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകുന്നു.

കോഴിക്കോട് കോയ റോഡിൽ അയ്യൻസ് വേൾഡ് പടക്കങ്ങൾ കമ്പനി വിലയ്ക്ക് നൽകു ന്നു.വർഷങ്ങളായിട്ട് പടക്ക വിപണിയിൽ വില കയറ്റത്തെ ഒരു പരിധി വരെ പിടിച്ച് നിർത്തു ന്നത്.അയ്യൻസ്...

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, തെക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യുവാൻ സാധ്യത*

ഏപ്രിൽ 17ന് ക്ലാസുകൾ തുടങ്ങും *സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത*അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ...

മദ്യം വിൽക്കുന്ന കടകൾ പോലും നഷ്ടത്തിൽ.

മദ്യം വിൽക്കുന്ന കടകൾ പോലും നഷ്ടത്തിലായ തിന്റെ കഥ, നിങ്ങൾ അറിയാതെ പോകരുത്.കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജ സ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി...

ചലച്ചിത്ര നടൻ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍*

*ശ്രീനിവാസന്‍ വെന്റിലേറ്ററില്‍*കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീനിവാ സന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍...

‘കൊച്ചിൻ ഹനീഫ’ അവാർഡുകൾ വിതരണം ചെയ്തു

കൊച്ചിൻ ഹനീഫ മെമ്മോറിയൽ സ്വെസൈറ്റി മീഡിയാ കൺവീനർ വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതം പറയുന്നു. കൊച്ചിൻ ഹനീഫ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയപുരസ്കാരങ്ങൾ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകരായ വാവാ സുരേഷ്,...

നാഗ സ്പോട്സ് അക്കാഡമിയുടെ സർട്ടിഫിക്കറ്റ് വാവാ സുരേഷ് വിതരണം ചെയ്തു.

നാഗാ സ്പോർട്സ് എക്കാഡമിയുടെ ഉപഹാരം നല്ലളം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസൻ വാവ സുരേഷിന് നൽകുന്നു. സമീപം മoത്തിൽ അബ്ദുൾ അസീസ്. നാഗ സ്പോട്സ് അക്കാഡമിയുടെ...