India

India

*ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി*

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്...

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി അവസാന വര്‍ഷ യു.ജി., പി.ജി പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു.

2021 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതല്‍ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതല്‍ ആരംഭിക്കും. പരീക്ഷാ ടൈംടേബിള്‍ അടുത്ത ദിവസം സര്‍വകലാശാലയുടെ...

15 പ്രധാന മന്ത്രിമാരുടെ ഛായാചിത്രം ചായ പൊടിയിൽ അഞ്ചര മണിക്കൂറിൽ തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുട്ടിയെ വെൽഫെയർ പാർട്ടി ആദരിച്ചു.

ചായപൊടികൊണ്ട് 15 പ്രധാനമന്ത്രിമാരുടെ ഛായാചിത്രം അഞ്ചര മണിക്കൂറിൽ തീർത്ത് ഇന്ത്യ ബുക്ക് ഓഫ്റിക്കോർഡ്സിൽ ഇടം നേടിയ കുട്ടിയെ ആദരിച്ചു. 5 മണിക്കൂറും 33 മിനിറ്റും കൊണ്ട് ഇന്ത്യ...

യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ നില അതീവ ഗുരുതരം.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍. ലഖ്‌നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഐസിയുവില്‍ ചികില്‍സയിലാണ് അദ്ദേഹം.ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില...

സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് വീണ്ടും മാറ്റി.

മഥുര: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി 1യ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി...

*കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി*

*കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും - മുഖ്യമന്ത്രി. കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും...

പ്രധാനമന്ത്രിയുടെ ഇടപെടൽ കുഞ്ഞ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. മരുന്നിന്റെ വില 16 കോടി….?

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ടു..ഒരു വയസ്സ് മാത്രം പ്രായമായ കുഞ്ഞിന് മരുന്നിന് വേണ്ടിവന്നതുക 16 കോടി പ്രധാനമന്ത്രിയുടെ ഇടപെടൽ കുഞ്ഞ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. മരുന്നു കമ്പനി.. ഇടപെട്ടത്...

സാമൂഹ്യ പ്രവർത്തകനും, ജീവ കാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധേയനായ ഡോ.അമൃതം റെജി.

ഡോക്ടർ അമൃതം റെജി... പ്രമുഖ രത്ന വ്യാപാരിയും ഡി എം കെ കേരള ഘടകം ഓർഗനൈസറും ഇൻ ചാർജുമായ ഡോ: റെജി അമൃതം ബയോ ഗ്രൂപ്പ് ചെയർമാനുമാണ്...

നിരവധി കമ്മിഷനുകൾ പ്രവർത്തിക്കുന്നു. ആർക്കു വേണ്ടി എന്തിനു വേണ്ടി?

നിരവധി കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട് മനുഷ്യനു വേണ്ടി നിലകൊള്ളുന്ന കമ്മിഷനുകൾ കൃത്യമായ് അവരുടെ കടമ ചെയ്യുന്നുണ്ടോ? അവരെ നിയന്ത്രിയ്ക്കാൻ മറ്റൊരു കമ്മീഷൻ വേണ്ട അവസ്ഥയാണ് കോടികൾ ഇത്തരം കമ്മീഷനുകളിലൂടെ...

ആർഭാട വിവാഹവും വിവാഹദൂർത്തും തടയാൻ കോടതി നിയമങ്ങൾ കൊണ്ടുവരണം:

കണിയാൻ ജാതക പൊരുത്തം നോക്കി നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു വിസ്മയയുടേത് എന്നിട്ടും വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ സ്ത്രീധന പീഢനം മൂലം വിസ്മയ മരിച്ചുവിസ്മയയുടെ മരണത്തിൽ ഭർത്താവിന്...

പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ്…. പൂവ​ച്ച​ൽ ഖാ​ദ​ർ അന്തരിച്ചു.

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ പൂ​വ​ച്ച​ൽ ഖാ​ദ​ർ (മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​ർ- 72) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളോ​ജാ​ശു​പ​ത്രി​യി​ൽ ​ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച 12.15 ഓ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു...

കരുതിയിരിക്കുക…രാജ്യത്ത് കോവിഡ് മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം. എയിംസ് മേധാവി

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത ആറ്– എട്ട്, ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം...

മാധ്യമ പ്രവർത്തകർ ദുരിതത്തിലാണ് സർക്കാർ: ശാശ്വതമായ പരിഹാരം കാണണം.

മാധ്യമ പ്രവർത്തകരായ ഞങ്ങൾ നിത്യ ദുരിതത്തിലും വളരെ പ്രയാസത്തിലുമാണ് പ്രാദേശിക പത്രപ്രവർത്തകരെ കാലാ കാലങ്ങളായി കൂലി എഴുത്തുകാരായിട്ടാണ്മാധ്യമ മുതലാളിമാർ കണ്ടിരുന്നത്. അതു പരമാവതി അവർ മുതലാക്കുകയും ചെയ്തു....

അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരന്‍റെ തലയിലൂടെ മാലിന്യമിട്ട്​ എം.എൽ.എയും അനുയായികളും

മുംബൈ: മഹാരാഷ്​ട്രയിൽ അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരന്‍റെ തലയിലും​ ദേഹത്തും മാലിന്യമിട്ട്​ ശിവസേന എം.എൽ.എയും അനുയായികളും. ശിവസേന എം.എൽ.എ ദിലീപ്​ ലാൻഡെയും അനുയായികളുമാണ്​ അതിക്രമത്തിന്​ പിന്നിൽ.മലിനജലത്തിൽ ഇരുത്തി തലയിലും...

മമതബാനർജി സേലത്ത് വിവാഹിതയാവുന്നു.എ.എം. സോഷ്യലിസ മാണ് വരൻ

സേലം: സോഷ്യലിസം മമതബാനർജിയുമായി ചേർന്ന് പുതിയ കുടുംബ ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച സേലത്ത് വെച്ചാണ് ഇവരുടെ വിവാഹം. സേലത്ത് സിപിഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ്...