Entertainment

Entertainment

പാണക്കാട്ട് ക്രിയേഷൻസ് ചലചിത്ര രംഗത്തേക്ക്.

*പാണക്കാട്ട്  ക്രിയേഷൻസ്*ചലചിത്ര രംഗ ത്തേക്ക്*2022 ൻ്റെ ആരംഭത്തോടെ പാണക്കാട്ട് ക്രിയേഷൻസ് ചലചിത്ര രംഗത്തേക്ക് പ്രവേശിക്കു കയാണ്. അണുകുടുംബ വ്യവസ്ഥിതിയിൽ കൈ വിട്ട് പോയ ജീവിതത്തെ എങ്ങനെ നിറമുള്ളതാ...

*സ്വർണ്ണ നേട്ടവുമായി നിലമ്പൂരിലെ ഇരട്ട സഹോദരികൾ*.

നിലബൂര്‍ പാത്തിപ്പാറയിൽ താമസിക്കുന്ന കുള ങ്ങര തോപ്പില്‍ മുഹമ്മദ് ഷെരീഫിന്റെയും ഖമറുന്നീസയുടെയും ഇരട്ടമക്കളായ അസ്‌ലഹ യും,അസ്‌ലമയും പാത്തിപാറായിലെ ഹസ്സന്‍ ഖനി റാവുത്തറുടെ ചെറുമക്കളാണ്.2021ഡിസംബറി ൽ മലപ്പുറം പ്രിയദർശിനി...

യുവ സംവിധായിക അനീറ്റ അഗസ്റ്റിന്റെ *മൂരി* എന്ന സിനിമ ജനുവരിയിൽ തിയേറ്ററി ലെത്തുന്നു.

യുവ സംവിധായിക അനീറ്റ അഗസ്റ്റിന്റെ *മൂരി* എന്ന സിനിമ ജനുവരിയിൽ തിയേറ്ററിലെത്തുന്നു.കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമം ആലക്കോട് നിന്നും മലയാള  സിനിമയിൽ  18 വയസുകാരി  അനിറ്റ അഗസ്റ്റിൻ...

നിലമ്പൂർ പോത്ത്ക്കൽ കാത്തോ ലിക്കേറ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 95-96 ഓർമ്മ യിലെന്നും എസ്.എസ്. എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

നിലമ്പൂർ : പോത്ത്ക്കൽ കാത്തോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 95 - 96 ഓർമ്മയിലെന്നും എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.രാവിലെ പത്ത് മണിക്ക് ആരംഭി...

പാലപൂത്ത രാവിൽ പ്രമുഖ ഒ.ടി.ടി യിൽ റിലീ സാവുന്നു.

പാലപൂത്ത രാവിൽ പ്രമുഖ ഒ.ടി.ടിയിൽ റിലീസാ വുന്നു.കേരളത്തെ ഞെട്ടിച്ച കൊലപാതക കഥ വ്യത്യസ്തമായി ചിത്രീകരിച്ച പാല പൂത്ത രാവിൽ എന്ന ചിത്രം മൂവിവുഡ്, സീനിയ, ഹൈ ഹോപ്സ്...

ദിനേശ് ഗോപാലിൻ്റെ കാക്കപ്പൊന്ന് തിയേറ്ററുകളിലേക്ക്.

ഞാൻ ചലചിത്ര സംവിധായകൻ എ.കെ സത്താർ എൻ്റെ പ്രിയ സുഹൃത്ത് ദിനേശ് ഗോപാലിൻ്റെ കാക്കപ്പൊന്ന് തിയേറ്ററുകളിലേക്ക് ..കോൺക്രീറ്റ് സൗധങ്ങളിൽ ജീവിക്കുന്ന നമ്മൾക്ക് മുന്നിൽ ഉണ്ണാനും, ഉടുക്കാനും,സുരക്ഷിതമായി കിടക്കാനു...

ക്ഷണികം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

*ക്ഷണികം* എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.സ്നേഹത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളുടെ നേർകാഴ്ചയുടെ ഭാവഭേദം ആണ് ചിത്രത്തിലൂടെ  അവതരിപ്പിക്കുന്നത്.നവാഗത സംവിധായകനായ രാജീവ്‌ രാജേന്ദ്രൻ സംവിധാ നം ചെയ്യുന്ന 'ക്ഷണികം' എന്ന...

അയ്യനരികെ എന്ന അയ്യപ്പ ഗാനം ഹരിഹരാ ത്മജൻ എന്ന ഗാനം ശ്രദ്ധേയ മാകുന്നു.

*അയ്യനരികെ *എന്ന അയ്യപ്പഗാനം ശ്രേണിയിലെ ഹരിഹരാത്മജൻ എന്ന ഗാനം ശ്രദ്ധേയമാകുന്നു.ബാല്യത്തിന്റെ അടങ്ങാത്ത ആഗ്രഹം സഫലീ കരിക്കാൻ, വാർദ്ധക്യം വരെ കാത്തിരിക്കേണ്ടി വന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കു...

“രാജവംശം” എന്ന തമിഴ് ചിത്രം ഡിസംബർ പത്തിന് പ്രദർശന ത്തിനെത്തുന്നു.

"രാജവംശം" എന്ന തമിഴ് ചിത്രം ഡിസംബർ പത്തി ന് പ്രദർശനത്തിനെത്തുന്നു.കേരളത്തിലെ വിതര ണാവകാശം എസ്തർ ഗ്ലോബൽ എന്റർടൈൻമെ ന്റിന്.കൊച്ചി : വ്യവസായിയും, നിർമ്മാതാവുമായ സോജൻ വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള...

പി.കെ. ബിജുവിൻ്റെ കണ്ണാളൻ ഡിസംബർ 17-ന് പ്രേക്ഷ കരിലേക്ക്.

പി.കെ.ബിജുവിൻ്റെ കണ്ണാളൻ ഡിസംബർ 17-ന് പ്രേക്ഷകരിലേക്ക്.ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകു മ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നി ലെ...

നിലമ്പൂരിൽ ആക്ട് ഫോർ ഹ്യുമാനിറ്റി അതിജീവന കാലാസംഗമം നടത്തി.

നിലമ്പൂരിൽ ആക്ട് ഫോർ ഹ്യുമാനിറ്റി അതിജീവ ന കാലാസംഗമം നടത്തി.നിലമ്പൂരിൽ നടത്തിയ കലാകാരൻമാരുടെ വേറിട്ട സമരം ശ്രദ്ധേയമായി. കോവിഡ് മഹാമാരിയുടെ കെട്ട കാലത്ത് ജീവത പ്രതിസന്ധിയിലായ കലാകാരൻമാരാണ്...

ഇവൾ മൈഥിലി* എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയ മാവുന്നു.

ഇവൾ മൈഥിലിഎന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാവുന്നു.ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാർന്ന ലൊക്കേഷനിൽ ദൃശ്യചാരുത പകർന്ന് ഗാനം ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിക്കുന്നു. കമിതാക്കളുടെ പ്രണയഗാനം ഒരു കുളിർ...

ബിയോൺ ദി സെവൻ സീസ്.ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥയുമായി.

ബിയോൺ ദി സെവൻ സീസ്.ഏഴാം കടലിനപ്പുറ ത്തെ അദ്ഭുത കഥയുമായി യു എ യിലെ ഇരുപ ത്താറ് ഡോക്ടർമാർ അണിനിരന്ന ബിയോൺ ദി സെവൻ സീസ് എന്ന...

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പിൽ ഭഗത് മാനുവൽ കെങ്കേമ ത്തിൽ.

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പിൽ ഭഗത് മാനുവൽ കെങ്കേമത്തിൽ.മലർവാടി ആർട്സ് ക്ലബ് മുതൽ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് ഭഗത്‌മാനുവൽ ....

*ദോഹ അറബ് കപ്പ് ഇന്നുമുതൽ*

*ദോഹ*:അറബ് കപ്പ് ഇന്നുമുതൽ. ഫുട്ബോൾ പ്രേമികൾക്ക് ആവേശം കൊള്ളിക്കുന്ന 2022ഫിഫാ വേൾഡ് കപ്പിന് മുന്നോടിയായി ട്ടാണ് അറബ് കപ്പ് ഇന്ന്ആരംഭിക്കുന്നത്.ഇന്ത്യൻ സമയം 5:30ആരംഭിക്കും. ആറു സ്റ്റേഡിയങ്ങളിൽ ആയിട്ടാണ്...