Entertainment

Entertainment

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പിൽ ഭഗത് മാനുവൽ കെങ്കേമ ത്തിൽ.

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പിൽ ഭഗത് മാനുവൽ കെങ്കേമത്തിൽ.മലർവാടി ആർട്സ് ക്ലബ് മുതൽ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് ഭഗത്‌മാനുവൽ ....

*ദോഹ അറബ് കപ്പ് ഇന്നുമുതൽ*

*ദോഹ*:അറബ് കപ്പ് ഇന്നുമുതൽ. ഫുട്ബോൾ പ്രേമികൾക്ക് ആവേശം കൊള്ളിക്കുന്ന 2022ഫിഫാ വേൾഡ് കപ്പിന് മുന്നോടിയായി ട്ടാണ് അറബ് കപ്പ് ഇന്ന്ആരംഭിക്കുന്നത്.ഇന്ത്യൻ സമയം 5:30ആരംഭിക്കും. ആറു സ്റ്റേഡിയങ്ങളിൽ ആയിട്ടാണ്...

*വീട്ടിലൊരു ലൈബ്രറി പൂക്കോട്ടും പാടം പരിഷത്ത് പുസ്ത കങ്ങൾ കൈമാറി*

കുട്ടികളുടെ വായനാ ശീലം വളർത്താനായി കോവിഡ് കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവിഷ്കരിച്ചതാണ് വീട്ടിലൊരു കുട്ടി ലൈബ്രറി പദ്ധതി.കുട്ടികളുടെ സമ്പാദ്യ ശീലം വിജ്ഞാനത്തി നായി എന്ന സന്ദേശവുമായി...

ബിച്ചു തിരുമലയുടെ നിര്യാണത്തിൽ വാർമുകിൽ അനുശോചിച്ചു.

ബിച്ചു തിരുമലയുടെ നിര്യാണത്തിൽ വാർമുകിൽ അനുശോചിച്ചു.മലയാള ചലച്ചിത്ര ഗാനരംഗത്തെ പ്രതിഭയായിരുന്ന ബിച്ചു തിരുമലയുടെ നിര്യാണ ത്തിൽ വാർമുകിൽ സോഷ്യോ - കൾച്ചറൽ ആന്റ് മ്യൂസിക്കൽ ഫോറത്തിന്റെ മാസാന്ത...

*ജെ സി ഐ പോത്ത്ക്കൽ റോയൽസിനെ ഇനി ഇവർ നയിക്കും*

JCI പോത്ത്ക്കൽ റോയൽസ് ലോം ഗവണിംങ്ങ് ബോർഡ് മീറ്റിങ്ങ് നടത്തി.ഷാജി ഭൂദാനം സ്വാഗതം പറഞ്ഞു.ജെ സി ഐ യുടെ അടുത്ത വർഷത്തേ ക്കുള്ള പദ്ധതികളെ കുറിച്ച് രജനി...

ഇന്നലെകൾ വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടന്നുവരുന്നു.

ഇന്നലെകൾ വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടന്നുവരുന്നു.മൂന്ന് ചെറുപ്പക്കാരു ടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.അപ്പാനി ശരത്ത്,അരുൺകുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന *ഇന്നലെകൾ *എന്ന...

ചാണ. ഭീമൻ രഘു സംവിധായകനും ഗായക നുമായി അരങ്ങേറി.

പ്രമുഖ നടൻ ഭീമൻ രഘു സിനിമാ സംവിധായക നും, ഗായകനുമായി അരങ്ങേറി.ചാണ എന്ന് പേരിട്ട ചിത്രത്തിലാണ് ഭീമൻ രഘു സംവിധായക നായും, ഗായകനായും അരങ്ങേറുന്നത്. ആദ്യമാ ണ്...

OKN തമ്പുരാൻ സംവിധാനം ചെയ്യ്ത ജനവിധി. ചിത്രീകരണം പൂർത്തിയായി.

OKN തമ്പുരാൻ സംവിധാനം ചെയ്യ്ത ജനവിധി. ചിത്രീകരണം പൂർത്തിയായി.പ്രേം എന്ന ഒരു അദ്യാപകൻ്റെ കഥ പറയുകയാണ് ജനവിധി എന്ന ചിത്രം.ഒ കെ.എൻ തമ്പുരാൻ രചനയും സംവിധാ നവും...

*ഗോഡ് ബ്ലെസ് യു* എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

*ഗോഡ് ബ്ലെസ് യു* എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഫുൾ ടീം സിനിമാസ്  ഇൻ അസോസിയേഷൻ വിത്ത്‌ ആറേശ്വരം സിനിമാസിന്റെ ബാനറിൽ എംബി മുരുഗൻ, ബിനോയ്‌ ഇടതിനകത്ത്...

ഓർമ്മകളിലെ ജോൺസൻ ഐരൂർ എന്ന പുസ്തകം കൈമാറി.

നിലമ്പൂർ :സ്വതന്ത്ര ചിന്തകനും കേരളത്തിലെ ഹിപ്നോതെറാപ്പിയുടെ കുലപതിയുമായ ജോൺ സൺ ഐരൂരിന്റെ മകൻ ഡോ.നിഖിൽ ഐരൂർ പുറത്തിറക്കിയ ഓർമ്മകളിലെ ജോൺസൺ ഐരൂർ എന്ന പുസ്തകം പോത്ത്ക്കൽ പഞ്ചായ...

ഉത്തമി ഗായത്രി സുരേഷ് ഉത്തമി ആകുന്നു. സ്ത്രീ സഹിഷ്ണ തയുടെ ചിത്രം റിലീസി നൊരുങ്ങുന്നു.

*ഉത്തമി* ഗായത്രി സുരേഷ് ഉത്തമി ആകുന്നു.*സ്ത്രീ സഹിഷ്ണതയുടെ ചിത്രം റിലീസിനൊരു ങ്ങുന്നു.വർത്തമാനകാലത്തിൽ സ്ത്രീകളുടെ, വിദ്യാഭ്യാസപരമായുള്ള സംഘടിത മനോഭാവ ത്തോട് കൂടിയുള്ള മുന്നേറ്റം സ്ത്രീശാക്തീകരണ ത്തിനു വലിയ പങ്കുവഹിക്കുന്നുണ്ട്.കേരള...

ബൈ നോക്കുലർ – മികച്ച അംഗീ കാരങ്ങളു മായി ഒരു സന്ദേശ ചിത്രം

ബൈനോക്കുലർ - മികച്ച അംഗീകാരങ്ങളുമായി ഒരു സന്ദേശ ചിത്രം യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ചസന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടൻ സൺ...

അവയവ ദാനം മഹാദാനം* എന്ന വലിയ സന്ദേശവു മായി *റൂമർ* എന്ന ഹ്രസ്വ സിനിമയുടെ ആദ്യ പ്രദർശനം. കോഴിക്കോട് മാനാഞ്ചിറ ടവർ ഓപ്പൺ തിയറ്ററിൽ നടന്നു.

റൂമർ എന്ന ഹ്രസ്വ സിനിമയുടെ ആദ്യ പതിപ്പ് ജഗത് മയൻ ചന്ദ്രപുരി നിഗ്നസഹദേവന് കൈമാറുന്നു സമീപം ആറ്റക്കോയ പള്ളിക്കണ്ടി, ഡയറക്ടർ എ കെ സത്താർ,കെ പി രവി,...

പോർമുഖം. വ്യത്യസ്ത ത്രില്ലർ ചിത്രം തുടങ്ങുന്നു.

പോർമുഖം.വ്യത്യസ്ത ത്രില്ലർ ചിത്രം തുടങ്ങുന്നു.വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന പോർമുഖം എന്ന ചിത്രം തിരുവനന്തപുരത്ത് ഉടൻ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷൻസി നു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ...

ഇ എം ഐ – ലോൺ സ്വപ്നവുമായി ജീവിക്കുന്ന മലയാളി കളുടെ കഥ

ഇ എം ഐ - ലോൺ സ്വപ്നവുമായി ജീവിക്കുന്ന മലയാളികളുടെ കഥ ചെറിയ കാര്യങ്ങൾക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളു ടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഇ...