റെയിൽ വ്വെയുടെ വികസനം ഈ രീതിയിൽ ആക്കുന്ന തിലൂടെ വലിയ ബാധ്യത ഇല്ലാതെ പണി തീർക്കുകയും ചെയ്യാം.
നിലവിലെ തീവണ്ടികൾ തിരുവനന്തപുരത്തുനി ന്നും കാസർഗോഡിലേയ്ക്ക് ഓടിയെത്തുവാൻ പതിനാല് മണിക്കൂർ സമയമെടുക്കുമെന്നും ആ പരിമിതി കാരണമാണ് വേഗമേറിയ നാല് മണി ക്കൂർ യാത്രയ്ക്കായി സിൽവർലൈൻ എന്ന പുതിയ...