Entertainment

Entertainment

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്രസ സ്പോർട്സ് മീറ്റ് സമാപിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്രസ സ്പോർട്സ് മീറ്റ് സമാപിച്ചു.അഞ്ചു മദ്രസകളിൽ നിന്ന് ഇരുന്നോറോളം കുട്ടികൾ മൂന്നു ഹൗസുകളായി നാല് കാറ്റഗറിയിൽ നടത്തി യ...

സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു .

സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു.ഒമാനിലെ സാമൂഹിക പ്രവർത്തകനും, ലോകകേരള സഭാം ഗവും ആയ സിദ്ദിക്ക് ഹസ്സൻ രചിച്ച"നൂറു നവോ ത്ഥാന നായകർ"എന്ന പുസ്തകത്തിന് ലഭിച്ച , ചെന്നൈയിലെ...

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്സ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബും ഇന്ത്യൻ എമ്പസിയു മായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം സമാപിച്ചു.

*ഇന്ത്യൻ സോഷ്യൽ ക്ലബ്ബു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം  സമാപിച്ചു. ഡിജിറ്റൽ യുഗത്തിലും പുസ്​തകങ്ങളെ ഇഷ്ടപ്പെ ടുന്നവരുടെ എണ്ണത്തിൽ കുറവ്​ വന്നിട്ടിലെന്നായി രുന്നു കഴിഞ്ഞ ദിവസങ്ങളിലെ...

അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റ ൽസ് ഇരുപതാം വാർഷി കാഘോങ്ങ ളുടെ സമാപന സമ്മേളനം സംഘടിപ്പി ക്കുന്നു

ഒമാനിലെ ആതുര സേവനരംഗത്തെ പ്രമുഖരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഇരുപതാം വാർഷികാഘോങ്ങളുടെ സമാപന സമ്മേളനം സംഘടിപ്പിക്കുന്നു ..ബദർ അൽ സമാ ഗ്രൂപ്പ് ഓഫ്...

കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടന ങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍18 ന് റിലീസ് ചെയ്യും.

ജീവിതഗന്ധിയായ ഒരു സിനിമ….. ഒരു ഫീമെയിൽ സെന്റ്രിക് ആയിട്ടുള്ള സബ്ജക്ടാണ്….സിനിമ പറയുന്നത്… അഭിരാമി എന്ന കഥാപാത്രത്തിന്റെ പേഴ്‌സ്പെക്ടീവിലാണ് കഥ പറയുന്നതെങ്കിലും ഒരു പുരുഷന്റെ ഭാഗത്തുനിന്നും ചിത്രം കാണാൻ...

യു.എ ബീരാൻ, സർഗ്ഗാത്മ കതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.

പ്രകാശനം നടന്നു. യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.ഷാർജ . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി...

ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു.

ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷി ച്ചു.മസ്കത് ഇന്ത്യൻ എംബസി ആയുർവേദ ദിനാ ഘോഷം സംഘടിപ്പിച്ചു , കോയമ്പത്തൂർ ആയുർ വേദിക് സെന്റർ ശ്രീ ശ്രീ തത്വ...

ജോണ്‍ ബ്രിട്ടാസ് എം.പി ഇന്ത്യന്‍ അംബാസ ഡറുമായി കൂടിക്കാഴ്ച നടത്തി

ജോണ്‍ ബ്രിട്ടാസ് എം.പി ഇന്ത്യന്‍ അംബാസഡറു മായി കൂടിക്കാഴ്ച നടത്തി മസ്‌കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങുമായി ജോണ്‍ ബ്രിട്ടാസ് എം.പി കൂടിക്കാഴ്ച നടത്തി. ഒമാനിലെ മലയാളികള്‍...

ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം ഡോ:ആർ സു.

ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം: ഡോ:ആർസു. ഗ്ലോബൽ പീസ് ട്രസ്റ്റും, സ്വാതി സംഗീത കലാകേന്ദ്ര ട്രസ്റ്റും ചേർന്ന് ഐക്യ രാഷ്ട്രസഭ വാർഷികവും സമാധാന ഗാനാർച്ചന യും നടത്തി.കോഴിക്കോട്...

സർ സയ്യിദ് അഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു*     

MP അബ്ദുസമദ് സമദാനി ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നു. കോഴിക്കോട് .അലിഗഡ് സർവ്വകലാശാലയുടെ സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാന്റെ ഇരുന്നൂറ്റി അഞ്ചാം ജന്മദിനവും, സർസയ്യിദ് അവാർഡ് ദാനവും...

ലയൺസ്‌ ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ പുതിയ ഭാരവാഹികൾ ചുമതല യേൽക്കും.

മസ്കത് മോഡൽ ലയൺസ്‌ ക്ലബ് ഓഫ് ട്രാവൻ കൂർ ഒമാൻ പുതിയ ഭാരവാഹികളുടെ സ്ഥാനോ ഹരണവും പുതിയ അംഗങ്ങളുടെ ഇൻഡക്‌ഷനും ,സർവീസ് പ്രൊജക്റ്റ് ആരംഭിക്കുന്നതിന്റെയും ഭാഗമായി ഒമാനിലെ...

കോക്ക് ടൈൽ ഫാമിലി മീറ്റ് സെപ്‌റ്റംബർ 15 നു നടക്കും.

ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക് ടൈൽ ഫാമിലി മീറ്റ് സെപ്‌റ്റംബർ 15 നു വൈകീട്ട് 7നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്നതാണ് ഓണനിലാവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി...

ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യും

ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യുംമസ്ക്കത്ത്: അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷന ലിന്റെ ഒമാൻ റിജ്യൻ സംഘടിപ്പിക്കുന്ന ഫോക്കസ് കോൺക്ലേവ് സെപ്റ്റംബർ ഒൻപത്...

വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍നടക്കും

വാസല്‍ എക്‌സ്‌ചേഞ്ച് പായസമേള സെപ്തംബ ബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍...